സിനിമ വാർത്തകൾ1 year ago
ഞങ്ങടെ സൂപ്പര്‍ ഹീറോ, മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി അസിന്‍
തെന്നിന്ത്യയുടെ പ്രിയനടിയായിരുന്നു അസിന്‍. ഗജിനിയെന്ന സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അസിന്റെ കരിയറിലെ വഴിത്തിരിവായത്. വിവാഹശേഷം അഭിനയത്തോട് താത്കാലികമായി വിടപറഞ്ഞ അസിന്‍ സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങള്‍ പങ്ക് വയ്ക്കാറുണ്ട്. മൈക്രോമാക്‌സ് സിഇഒ രാഹുല്‍ ശര്‍മ്മയാണ് അസിന്റെ ഭര്‍ത്താവ്. ഇപ്പോഴിതാ, മകള്‍...