മലയാള ടെലിവിഷൻ രംഗത്തു തിളങ്ങിനിന്ന താരം ആയിരുന്നു അർച്ചനസുശീലൻ .കഴിഞ്ഞ ദിവസം ആണ് നടി തന്റെരണ്ടാം വിവാഹ വിശേഷങ്ങളും ഒപ്പം ചിത്രങ്ങളും പങ്കു വെച്ചിരുന്നത് .അങ്ങെനെ യാണ് തന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞതായി പ്രേഷകർ അറിഞ്ഞതും...
മലയാള ടെലിവിഷൻ രംഗത് അറിയപെടുന്ന നായികയാണ് അർച്ചന .വടക്ക് ഇന്ത്യ യിലാണ് ജനിച്ചതെങ്കിലും കേരളത്തിൽ വന്നു ടി വി സീരിയലുകളിൽ പ്രശസ്ത് ആയി .എന്റെ മനസാ പുത്രി ആയിരുന്നു താരത്തിന്റെ പ്രിയ സീരിയലുകളിൽ ഒന്ന് .മലയാളത്തിലും...