കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അർച്ചന മനോജ്. അസിസ്റ്റന്റ് ഡയറക്ടറായ മനോജുമായിട്ടുള്ള അര്‍ച്ചനയുടെ രഹസ്യ വിവാഹം വലിയ രീതിയില്‍ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു.താൻ ഗർഭിണി ആയിരുന്നപ്പോൾ വയറ്റിലുണ്ടായ കുഞ്ഞിനെ വരെ നശിപ്പിക്കാൻ നോക്കി താരം ഫ്ളവേഴ്സ് ഒരു...
കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അർച്ചന മനോജ്. നിരവധി സീരിയിലുകളിലും നെഗറ്റീവ് റോളുകളിലും, അമ്മ വേഷത്തിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. സീരിയലിൽ മാത്രമല്ല ഒന്നു ,രണ്ടു സിനിമകളിലും അർച്ചന അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു മുൻപ് തനിക്കു ഒരു പരമ്പരയുടെ...