സിനിമ വാർത്തകൾ6 months ago
‘തലൈവർ 170’ൽ രജനികാന്തിനൊപ്പം അരവിന്ദ്സ്വാമിയും
രജനികാന്തിനെ നായകനാക്കി സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന പതിയ ചിത്രമാണ് ‘തലൈവർ 170’. തലൈവർ 170 എന്നപേര് താൽക്കാലികമാണെങ്കിലും ചിത്രത്തിന്‌റെ പ്രാരംഭപ്രവർത്തികളിലാണ് സംവിധായകന് സിബി ചക്രവർത്തി.ഇപ്പോളിതാ പുതിയൊരു വാർത്ത് വന്നിരിക്കുകയാണ്. ചിത്രത്തിൽ രജനികാന്തിനൊപ്പം അരവിന്ദ്സ്വാമിയും പ്രധാനവേഷത്തിൽ...