

കേരള വാർത്തകൾ
വിമര്‍ശനങ്ങള്‍ക്കിടയിലും ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ റോബിന് സാധിച്ചിട്ടുണ്ട്.ബിഗ് ബോസില്‍ നിന്നും, സഹതാരത്തെ കയ്യേറ്റം ചെയ്തതിനാണ് റോബിന്‍ പുറത്താക്കപ്പെടുന്നത്. എങ്കിലും താരത്തിനുള്ള ജനപിന്തുണ കുറഞ്ഞില്ല.ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ആരാധകർ ഒട്ടും കുറഞ്ഞിട്ടില്ല എന്ന്...