സിനിമ വാർത്തകൾ9 months ago
അദ്ദേഹം വളരെ സ്വീറ്റ് ആണ് നമ്മളോട് സംസാരിച്ചില്ലെങ്കിലും ഒരുഇഷ്ട്ടം തോന്നും അപർണ്ണ ദാസ്!!
‘ഞാൻ പ്രകാശൻ’എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്യ്തുകൊണ്ടാണ് അപർണ്ണദാസ് സിനിമയിൽ എത്തിയത്, എന്നാൽ മനോഹരം എന്ന വിനീത് ശ്രീനിവാസന്റെ ചിത്രത്തിൽ നായികയായി എത്തിയാണ് അപർണ്ണ മലയാളിപ്രേക്ഷകരുടെ മനസിൽ ഇടം നേടിയത്. അതിനു ശേഷം മലയാളത്തിൽ...