പൊതുവായ വാർത്തകൾ4 weeks ago
ഇനി മുതല്‍ ഞാന്‍ സിംഗിള്‍ അല്ല! പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞ് അനുപമ പരമേശ്വരന്
2015ല്‍ പുറത്തിറങ്ങിയ അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെ മലയാളത്തിന്റെ പ്രിയതാരമായയാളാണ് നടി അനുപമ പരമേശ്വരന്. തമിഴിലും തെലുങ്കിലും സജീവമാണ് അനുപമ. മലയാള സിനിമയില്‍ കുറച്ച് വേഷങ്ങളെ അനുപമ ചെയ്തിട്ടുള്ളു. മേരി എന്ന ആദ്യ കഥാപാത്രത്തിലൂടെ തന്നെ നിരവധി...