സിനിമ വാർത്തകൾ5 months ago
തന്റെ ശക്തി ഇവരാണ്! പുതിയ റെസ്റ്റോറന്റ് തുടങ്ങിയതിന്റെ സന്തോഷം പങ്കു വെച്ച് ആനി
മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് ഷാജികൈലാസും , ആനിയും. തന്റെ വിവാഹ ശേഷം അഭിനയിത്തിൽ നിന്നും മാറിനിന്നിട്ടുണ്ടെങ്കിലും ആനി പാചക കലയിലൂടെ രംഗത്തു വരാറുണ്ട്. തിരുവനന്തപുരത്ത് റിങ്സ് ബൈ ആനി റസ്റ്റോറന്റ് നടത്തുന്നുണ്ട്...