സീരിയൽ വാർത്തകൾ7 months ago
സഹോദരിയുടെ കഴുത്തിൽ താലി വീണ നിമിഷം വിതുമ്പി കരഞ്ഞ കാരണവുമായി ആര്യ!!
ബഡായി ബംഗ്ളാവ് എന്ന ഷോയിലൂടെ പ്രേക്ഷക സുപരിചിതയായ നടിയാണ് ആര്യ ബാബു. ഇപ്പോൾ തന്റെ സ്വപ്നസാക്ഷാത്കാരം നടന്നതിന്റെ സന്തോഷത്തിലാണ് താരം. തന്റെ സഹോദരി അഞ്ജന വിവാഹിതയായി ആ സന്തോഷം താരം തന്നെ സോഷ്യൽ മീഡിയിൽ വഴി...