സിനിമ വാർത്തകൾ6 months ago
അഞ്ജലി നായർ വിവാഹിതയായി; ആശംസകളോടെ ആരാധകർ
കുറച്ചു ചിത്രങ്ങൾ മാത്രമേഉള്ളു എങ്കിലും പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അഞ്ജലി നായർ. ഇപ്പോൾ താരത്തിന്റെ വിവാഹം കഴിഞ്ഞു എന്നുള്ള വാർത്തകൾ ആണ് പുറത്തു വന്നിരിക്കുന്നത്. സഹസംവിധയകൻ അജിത് രാജുവാണ് അഞ്ജലിയുടെ ഭർത്താവ്. സോഷ്യൽ മീഡിയയിലൂടെ അജിത്...