സിനിമ വാർത്തകൾ8 months ago
ദേ ഗോട്ടികുള്ളിൽ ഞാൻ ..അനീഷ് പകർത്തിയ മോഹൽലാലിന്റെ ചിത്രംവൈറൽആകുന്നു.
മലയാള സിനിമയുടെ സംവിധയകനും ,ഫോട്ടോഗ്രാഫറുമായ അനീഷ് ഉപസന പകർത്തിയ നടൻമോഹൻലാലിൻറെ ചിത്രം ഇപ്പോൾആരാധകരുടെ ഇടയിൽ വൈറൽ ആയി .ഒരു ഗോട്ടിയിൽ നോക്കി നിൽക്കുന്ന മോഹൻലാലിൻറെ മനോഹരമായ ചിത്രം .അനീഷ് ആ ചിത്രം എടുക്കാനുള്ള സാചര്യത്തെപ്പറ്റി തുറന്നു...