സിനിമ വാർത്തകൾ6 months ago
ആ സംഭവം തന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചു നടി സോണിയ!!
മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലെ ലക്ഷ്മി എന്ന കുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേഷക മനസ് കീഴടക്കിയ നടിയാണ് സോണിയ. നിരവധി ചിത്രങ്ങളിൽ ബാല താരമായി നടി അഭിനയിച്ചിട്ടുണ്ട്, ബാലതാരമായി നിരവധി ചിത്രങ്ങളിൽ അഭിയിച്ച സോണിയ...