പൊതുവായ വാർത്തകൾ2 years ago
ആർക്കാണിവരെ തിരുത്താൻ പറ്റുക? ആരാണ് സമൂഹത്തെ തിരുത്താൻ മുന്നിൽ നിൽക്കേണ്ടത്?
കഴിഞ്ഞ ദിവസം മരണപ്പെട്ട ട്രാൻജെന്ഡര് യുവതി അനന്യയുടെ മരണ വാർത്ത പുറത്ത് വന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യമാണ് ആവിശ്യമില്ലാത്തതിന് പോയിട്ടല്ലേ ഇങ്ങനെ സംഭവിച്ചത് എന്ന്, ഇപ്പോൾ ആ ചോദ്യത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഡോക്ടർ...