സിനിമ വാർത്തകൾ10 months ago
കുടുംബവിളക്കിൽ നിന്നും പ്രേക്ഷരുടെ പ്രിയതാരം പിന്മാറി
കുടുംബവിളക്കിൽ ഏറ്റവും നല്ലൊരു പ്രാധാന്യം ലഭിച്ച കഥാപാത്രമാണ് ശീതൾ. ആദ്യം ശീതളായി എത്തിയിരുന്നത്, നടി മൃദുല വിജയിയുടെ അനുജത്തി പാർവതി വിജയ് ആയിരുന്നു. എന്നാൽ നടിയുടെ വിവാഹത്തോടെ പരമ്പരയിൽ നിന്നും പാർവതി പിന്മാറി. പകരക്കാരി ആയെത്തിയത്...