സിനിമ വാർത്തകൾ1 year ago
അമിത് ചക്കാലക്കൽ ,അജിത് തോമസ് ചിത്രം. സന്തോഷം ഫസ്റ്റ്ലുക്ക് പോസ്റ്റർപുറത്തുവിട്ടു .
അനു സിതാര ,അമിത് ചക്കാലക്കൽ എന്നിവരെ കേന്ദ്ര കഥപത്രങ്ങളാക്കി അജിത്തോമസ് സംവിധനം ചെയുന്ന സന്തോഷംഎന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിടുന്നു .അർജുൻ സത്യൻ തിരക്കഥ എഴുതി ചിത്രം പേരുപോലെ തന്നെ ഫീൽ ഗുഡ്...