ഒരുപിടി ചിത്രങ്ങളിലൂടെ സുപരിചിതയായ നടിയാണ് അമേയമാത്യു. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും,ചിത്രങ്ങളും പങ്കു വെക്കാറുണ്ട് അവ വൈറൽ ആകുകയും ചെയ്‌യും. ഇപ്പോൾ അങ്ങനെ പങ്കു വെച്ചിരിക്കുന്ന ചിത്രവും അതിന്റെ ക്യാപ്ഷനും...
കരിക്ക് എന്നെ വെബ്‌സീരിസിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് അമേയ, കേവലം ഒരൊറ്റ വീഡിയോയിലൂടെ മറ്റ് കരിക്ക് താരങ്ങൾക്ക് കിട്ടാത്ത വരവേൽപ്പാണ് അമേയയ്ക്ക് കിട്ടിയത്. തുടർന്ന് അമേയയ്ക്ക് നിരവധി ഫോളോവേഴ്സിനെയാണ് ഇൻസ്റ്റാഗ്രാമിൽ...