സിനിമ വാർത്തകൾ5 months ago
എന്റെ ആ പ്രണയ൦ തകർന്നതിൽ എനിക്ക് ഇന്ന് വിഷമം ഉണ്ട് അല്ലു സിരീഷ്!!
സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു താര കുടുംബം ആണ് അല്ലു അർജുന്റെ. അച്ഛൻ അല്ലു അരവിന്ദ് നിർമാതാവ് ആണ് അതുപോലെ സിനിമ പാത പിന്തുടർന്ന് വരുവാണ് തന്റെ സഹോദരൻ അല്ലു സിരീഷ്.താരം ഒരു മലയാളം ചിത്രമായ...