സിനിമ വാർത്തകൾ12 months ago
രൺബീർ ഒരാളെ കുറിച്ച് മോശമായി സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല; പലരും ആ കാര്യത്തിൽ അവനെ തെറ്റിദ്ധരിച്ചതാണ്, ആലിയഭട്ട്
ബോളിവുഡ് നായികാനായകന്മാർ ആണ് ആലിയ ഭട്ടും, രൺബീർകപൂറും. ഇപ്പോൾ രൺബീറിനെതിരെ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരിച്ചു കൊണ്ട് നടി ആലിയ ഭട്ട്. എല്ലവരും പറയുന്നത് പോലെ രൺബീർ ഒരു ഗോസിപ്പുകാരൻ അല്ല എന്നാണ് ആലിയ ഭട്ട് പറയുന്നത്....