സിനിമ വാർത്തകൾ2 years ago
കൂട്ടുകാർ കളിയാക്കുമെന്ന് അന്ന് പേടിച്ചിരുന്നു, അഹാന കൃഷ്ണ
മലയാളികൾക്ക് എന്നെന്നും പ്രിയപ്പെട്ടവരാണ് താരസുന്ദരി അഹാന കൃഷ്ണയും കുടുംബവും . കുടുംബത്തിലെ എല്ലാവരും സാമൂഹിക മാധ്യമങ്ങളിൽ ഏറെ സജീവമാണ്. അഹാന തന്റെ എല്ലാ വിശേഷങ്ങളും അതെ പോലെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. താരം ഇപ്പോൾ...