സിനിമ വാർത്തകൾ4 months ago
ദുരൂഹതക്ക് അവസാനം ഇട്ടു ‘അദൃശ്യം’ സിനിമയുടെ ട്രെയ്‌ലർ പുറത്തു!!
പ്രേക്ഷകരിൽ ദുരൂഹതയുടെ അവസാനം കണ്ടു ‘അദൃശ്യം’ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു അണിയറ പ്രവർത്തകർ. ചിത്രത്തിൽ ജോജു ജോർജ്, നരേൻ, ഷറഫുദ്ധീൻ യെന്നിതാരങ്ങൾ അഭിനയിക്കുന്ന ഒരു പുതിയ ചിത്രം ആണ് അദൃശ്യം, ഇവർ മൂന്നുപേരും പ്രധാന കഥാപാത്രങ്ങളായി...