സിനിമ വാർത്തകൾ2 months ago
‘നിങ്ങള്‍ ജീവിതത്തില്‍ എന്ത് ചെയ്താലുംആദ്യം ഒരു നല്ല മനുഷ്യനാവുകമറ്റൊന്നും ഒരു പ്രശ്നവുമല്ലെന്ന് അമ്മ’ പറയുന്നത്:-അഭിഷേക് ബച്ചന്
ബോളിവുഡില്കൂടുതല് ട്രോളുകള്‍ക്ക് ഇരയാകേണ്ടി വന്നതാരമാണ് അഭിഷേക് ബച്ചന്; കൂടുതല്‍ ആരാധകരുള്ളതാരകുടുംബമാണ് നടന് അമിതാഭ് ബച്ചന്റേത്.ഇവരുടെ ചെറിയ വിശേഷങ്ങള്‍ പോലും വലിയ വാർത്ത ആകാറുണ്ട് .ഗോസിപ്പുകൾ ഒരുപാട് കേൾക്കേണ്ടി വരുന്ന കുടുംബം ആണ് .കുടുംബവുമായിവളരെ ആത്മബന്ധമാണ്തനിക്കു ഉള്ളതെന്നും...