സിനിമ വാർത്തകൾ1 year ago
പുതുമുഖ നടിയുമായി ലഹരി ചാറ്റ്, ആര്യന്‍ ഖാന്‍ ഇനി പുറംലോകം കാണാന്‍ പാടുപെടും
ബോളിവുഡ് കിംഗ്ഖാന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരിക്കേസില്‍ അകത്തായതോടെ ബോളിവുഡിലെ ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ലഹരിപാര്‍ട്ടികള്‍ ഒരു പരസ്യമായ രഹസ്യമായി മാറിക്കൊണ്ടിരിക്കുന്നു. ഷാരുഖ് ഖാന്‍ വരെ ലഹരിപാര്‍ട്ടി നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസമാണ്...