നീണ്ട 28 വര്‍ഷത്തിന് ശേഷം സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതം. ‘ആട് ജീവിതത്തിന്റെ’ ഷൂട്ടിംഗ് ജോര്‍ദാനില്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ആട്...
മലയാളിപ്രേക്ഷകർ ഒരുപാടു കാത്തിരുന്ന സിനിമയാണ് ‘ആട് ജീവിതം’. ബെന്യമിൻ രചിച്ച നോവലിനെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത് സിനിമയാണ് ആട് ജീവിതം. ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ എത്തുന്നത് മലയാളിപ്രേക്ഷകരുടെ പ്രിയ നടൻ പൃഥ്വിരാജ്...