സിനിമ വാർത്തകൾ6 months ago
മധുവിന്റെ നാലാം ചരമ വാർഷികം ; ദുഃഖത്തിന് വിരാമം ഇട്ടുകൊണ്ട് ആദിവാസിയിലെ ഗാനം പുറത്തു വിട്ടു
ഒരു നേരത്തെ വിശപ്പടക്കാൻ വേണ്ടി അന്നം മോഷ്ടിച്ച് എന്ന കാരണത്താൽ ആൾകൂട്ടം മർദനത്തെ തുടർന്ന് മധുവിന്റെ കഥ പറയുന്ന ആദിവാസി എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തു. മധു മരിച്ചു നാലാം ചരമ വാർഷികത്തിൽ ചിന്ന...