തെന്നിന്ത്യൻ താര സുന്ദരി നിക്കി ഗൽറാണിയും, പ്രശസ്ത നടൻ ആദിയും വിവാഹിതരായി.ഒരുപാടു നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവരുടയും അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളുമാണ് ചടങ്ങിന് പങ്കെടുത്തിരുന്നത്. ഇരുവരുടയും വിവാഹ നിശ്ച്ചയ ചടങ്ങുകൾ...
തെന്നിന്ധ്യയിലും , മലയാളത്തിലും ഒരുപോലെ തിളങ്ങി നിന്ന് നടിയാണ് നിക്കി ഗൽ റാണി. 1983 എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക്എത്തുന്നത്. ഇന്ന് തമിഴിലും, മലയാളത്തിലും തിരക്കുള്ള നടിയാണ് നിക്കി.ഇപ്പോള്‍ താരത്തിന്റെ വിവാഹ...