സിനിമ വാർത്തകൾ1 year ago
മലയാളത്തിൽ പുതിയ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ കുടി…!!!
അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് മിഥുൻ മാനുവൽ തോമസ്-കുഞ്ചാക്കോ ബോബൻ ചിത്രത്തിനു ശേഷം മലയാളി പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ കുടി വരുകയാണ്.എന്നാൽ ഈ വരുന്ന മാർച്ച് 18ന് തിയറ്ററുകളിൽ എത്താൻ പോകുന്ന...