Connect with us

സിനിമ വാർത്തകൾ

ആ വേഷമാണ് എന്റെ ജീവിതം മാറ്റിയത് ശ്വേതാ മേനോൻ

Published

on

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്വേതാ മേനോൻ. നിരവധി ആരാധകർ ഉള്ള നടിയാണ്  ശ്വേതാ മേനോൻ . മമ്മൂട്ടി നായകനായി എത്തിയ അനശ്വരം എന്ന ചിത്രം മുതൽ ഇങ്ങോട്ട് പ്രേക്ഷകർക്ക് സുപരിചിതയാണ് ശ്വേതാ മേനോൻ.  എന്നാൽ സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യം കൂടിയാണ് താരം. തന്റെ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ഒക്കെ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോസ് ഒക്കെ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. താരത്തിന്റെ സിനിമ ജീവിതത്തിൽ തന്നെ വലിയ ഒരു കരിയർ ബ്രെക്ക് കൊണ്ടുവന്ന ചിത്രമായിരുന്നു രതിനിർവേദം.

എന്നാൽ ചിത്രത്തെ കുറിച്ചാണ് താരം മനസ്സ് തുറക്കുന്നത്. തന്റെ  ഷൂട്ടിങ് സമയത്ത് ഉണ്ടായ അനുഭവം താരം പങ്കു വെക്കുകയുണ്ടായി . മാവേലിക്കരയിൽ വച്ചായിരുന്നു രതിനിർവേദത്തിന്റെ ഷൂട്ടിംഗ് നടന്നത്. ആ സമയത്ത് കോളേജുകളും സ്കൂളുകളും ഒക്കെ അവധിയായിരുന്നു. അതുകൊണ്ടു തന്നെ ആ ലൊക്കേഷനിൽ സ്കൂൾ കുട്ടികളും കോളേജ് കുട്ടികളും ഒക്കെ തന്നെ ഉണ്ടായിരുന്നു. തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രം ഏതാണെങ്കിലും അത് വളരെ മികച്ച രീതിയിൽ അഭിനയിച്ച് ഫലിപ്പിക്കുവാനുള്ള ഒരു കഴിവ് എപ്പോഴും ശ്വേതാ മേനോൻ ഉണ്ടായിരുന്നു.

 

സിനിമ വാർത്തകൾ

ആ ചിത്രത്തിൽ ആദ്യം ഇന്നസെന്റിനെ തീരുമാനിച്ചു എന്നാൽ അത് ചെയ്തത് തിലകൻ, ഈ വിവരം അറിഞ്ഞപ്പോൾ തിലകൻ ചൂടായി സംഭവത്തെ കുറിച്ച്, മമ്മി സെഞ്ച്വറി 

Published

on

കഴിഞ്ഞ ദിവസം അന്തരിച്ച മലയാളത്തിന്റെ മഹാനടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ മമ്മി സെഞ്ചറി പറഞ്ഞ വാക്കുകൾ ആണ് ഇപോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ എന്ന ചിത്രത്തിൽ ആദ്യം ഇന്നസെന്റിനെ തീരുമാനിക്കുകയും എന്നാൽ അതിലെ അറവുകാരന്റെ വേഷം ചെയ്യാൻ തിലകൻ എത്തുകയും ചെയ്യ്തു, എന്നാൽ ഈ വിവരം തിലകൻ അറിഞ്ഞപ്പോൾ തിലകൻ ഒരുപാടു ചൂടാകുകയും ചെയ്യ്തു  മമ്മി സെഞ്ച്വറി പറയുന്നു.

ചിത്രത്തിൽ നായകനായി എത്തിയത് ഷീലയുടെ മകൻ വിഷ്ണു  ആയിരുന്നു, ഈ ചിത്രത്തിൽ തൃശൂർ സ്ലാഗിൽ സംസാരിക്കാൻ കഴിവുള്ള നടൻ അതായത് കഥാനായകന്റെ അപ്പൻ വേഷത്തിലെക്ക് ആയിരുന്നു, അങ്ങനെ ഒരാൾ ആയിരുന്നു ഇന്നസെന്റ്, എന്നാൽ ഈ കാര്യം ഇന്നസെന്റിനോട് പറഞ്ഞപ്പോൾ താരം എത്താം എന്ന് സമ്മതിച്ചു എന്നാൽ അതിനു മുൻപ് ക്ലാഷ് ഡെയ്റ്റ്  വാങ്ങിയ ചിത്രം ആയിരുന്നു ആറാം തമ്പുരാൻ, അതുകൊണ്ട് അതിലേക്കു ഇന്നസെന്റ് പോകുകയും ആ സ്ഥാനത്തേക്ക് തിലകൻ എത്തുകയും ചെയ്യ്തു.

ഇന്നസെന്റിനെ ഈ ചിത്രത്തിലേക്ക് ആദ്യം വിളിച്ചു എന്ന കാര്യം തിലകനോട് പറഞ്ഞില്ല, എന്നാൽ ഞാൻ പകരക്കാരനായി വരാനുള്ള ആളാണോ എന്നൊക്കെ ചോദിച്ചു. തൃശൂർ ഭാഷ സംസാരിക്കുന്ന ആളായതുകൊണ്ടാണ് ഇന്നസെന്റിനെ ആദ്യം തെരഞ്ഞെടുത്ത് എന്നൊക്കെ പറഞ്ഞ് പുള്ളിയെ സമാധാനിപ്പിച്ചു,എന്നാൽ തിലകൻ എ വേഷം ചെയ്യ്തപോൾ അത് വേറൊരു രീതിയിൽ ആകുകയും ചെയ്യ്തു മമ്മി സെഞ്ച്വറി പറയുന്നു.

 

Continue Reading

Latest News

Trending