കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് മൗനരാഗം. ഇതിൽ അഭിനയിക്കുന്ന കല്യാൺ ഖന്നയും, ശ്വേതയും  തമ്മിൽ പ്രണയത്തിലാണോ എന്നുള്ള ചോദ്യങ്ങൾ മുൻപ് ആരാധകർ പലവട്ടം ചോദിച്ചിരുന്നു, എന്നാൽ ഇപ്പോൾ അതിന്റെ സത്യാവസ്ഥയുമായി ശ്വേത എത്തുകയാണ്. ഇരുവരും പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു, എന്നാൽ ഈ വാർത്തകൾ കണ്ടു ഇരുവരും ഞെട്ടിയിരുന്നു എന്ന് ശ്വേത പറയുന്നു, ഞങ്ങൾ പ്രണയത്തിൽ അല്ല, ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, സീരിയൽ പ്രൊമോഷൻ ഭാഗമായി ഞങ്ങൾ ഇരുവരും റീൽസുകളും, ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. അതിനു ഞങൾ പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ വന്നാൽ എങ്ങനെ ചിരിക്കാതിരിക്കും ശ്വേത പറയുന്നു. ഞാൻ ഇതുവരെയും പറഞ്ഞിട്ടില്ല പ്രണയത്തിലാണെന്നും, വിവാഹം കഴിക്കാൻ പോകുന്നു എന്നൊന്നും, ഇങ്ങനെ ഉള്ള കാര്യങ്ങൾ ആരും വളച്ചൊടിക്കരുത്, എന്റെ വിവാഹം ഞാൻ ഒഫീഷ്യൽ ആയി തന്നെ എല്ലാവരെയും അറിയിക്കാം ശ്വേത പറഞ്ഞു.


ബീയിങ് റൊമാൻ്റിക്ക് വിത് മൈ വില്ലൻ എന്ന്. വിക്രം സോണി എന്ന്. കല്യാണം പോലുള്ള ഗൗരവമേറിയ കാര്യങ്ങളെ ഇങ്ങനെ വ്യാജ വാർത്തകൾ നൽകി പ്രേഷകകരുടെ ഇടയിൽ ഇങ്ങനെ ഉള്ള ഗോസിപ്പുകൾ പരത്തരുത്. ആലപ്പുഴ ഹരിപ്പാട് സ്വ ദേശി ആണ് കല്യാൺ, താരം മൗനരാഗത്തിൽ വിക്രം എന്ന കഥാപാത്രത്തെ അ വതരിപ്പിച്ചു കൊണ്ടാണ് എത്തിയത്, എന്നാൽ ശ്വേത വിക്രമിന്റെ ഭാര്യ ആയ സോണി എന്ന കഥാപാത്രത്തിൽ ആണ് എത്തുന്നത്.