Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഈ ഒരു അവസ്ഥ ഭയങ്കരം, അവർ തീരുമാനിക്കുന്ന കാര്യങ്ങൾ വേണം നമ്മൾ ചെയ്യാൻ, സ്വാസിക 

മലയാളത്തിൽ ഒരുപാടു വിമർശനങ്ങളും ,ട്രോളുകളും കേൾക്കാറുള്ള നടിയാണ് സ്വാസിക വിജയ്. തന്റെ ആഗ്രഹം വിവാഹം കഴിഞ്ഞാൽ കാൽ തൊട്ടു വന്ദിക്കുക എന്നതാണ് ഈ ഒരു വാക്ക് താരത്തിന് ഒരുപാടു ട്രോളുകൾ നേടി കൊടുത്തിരുന്നു. ഇപ്പോൾ നിരഞ്ജന്റെ വ്‌ളോഗിൽ ഇപ്പോൾ താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഇതിൽ നിരഞ്ജനും ഭാര്യയും ഉൾപ്പെട്ടിരുന്നു.

ഇപ്പോൾ നമ്മൾ എങ്ങനെയാണ് എന്ന് തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ ആണല്ലോ. ഈ ഒരു അവസ്ഥ ഭയങ്കരം ആണ്. തനിക്ക് ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് തൊഴുന്നത് ഇഷ്ടമാണെസെറ്റും മുണ്ടും ഉടുത്ത് ഈറന്‍മുടിയും തുളസിക്കതിരും ഒക്കെയായി ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് വണങ്ങുന്ന ഭാര്യ. കേരളത്തിലെ ഒട്ടുമിക്ക പുരുഷന്‍മാര്‍ക്കും ഇഷ്ടമാണ് ഇത്. ഇഷ്ടപ്പെടാത്തവരുണ്ടാവും, അതെനിക്ക് നോക്കേണ്ട കാര്യമില്ലന്ന് പറഞ്ഞപ്പോള്‍ അത് ഇഷ്ടമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറഞ്ഞത്,സ്വാസിക പറയുന്നു.

Advertisement. Scroll to continue reading.

എന്നാല്‍ അങ്ങനെയുള്ള ഈറന്‍ മുടി വീണ ചോറ് എന്താ ആളുകള്‍ ചെയ്യുന്നതെന്ന് നിരഞ്ജന്റെ ഭാര്യ ഗോപിക ചോദിക്കുന്നുണ്ട്.തന്റെ പാത്രത്തിലെ  ചോറിൽ മുടി കിടന്നാൽ താൻ എടുത്തുമാറ്റി കഴിക്കുമെന്നും നിരഞ്ജൻ പറയുകയാണ് അതുകേട്ട് ഭാര്യ തലകുലുക്കി സമ്മതിക്കുകയും ചെയ്യ്തു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും മിനിസ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പ്രീയങ്കരിയാണ് സ്വാസിക. മാഞ്ചസ്റ്ററിൽ നിന്നുള്ള രസകരമായുള്ള ഒരു വീഡിയോ ചെയ്തിരിക്കുകയാണ് സ്വാസിക. “ഹരേ കൃഷ്ണ ഹരേ രാം” എന്ന പട്ടു പാട് ഡാൻസ് ചെയ്യുകയാണ്...

സിനിമ വാർത്തകൾ

2023ലെ ആദ്യ ഹിറ്റായി മാറിയിരിക്കുകയാണ് വിഷ്ണു ശശി ശങ്കർ ഒരുക്കിയ ഉണ്ണി മുകുന്ദൻ ചിത്രം “മാളികപ്പുറം”. ഡിസംബർ 30ന് പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായത്തോട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.നടി സ്വാസിക പങ്കു വെച്ച...

ഫോട്ടോഷൂട്ട്

ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമയിൽ എത്തിയ  താരമാണ് സ്വാസിക വിജയ്.സീരിയലുകളിൽ നിന്ന് സിനിമ മേഖലയിലേക്ക് എത്തിയ താരം നിരവധി ചിത്രങ്ങളിൽ തിളങ്ങുന്നുണ്ട്.എന്നാൽ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിൻറെ റിലീസോടെയാണ് സ്വാസിക...

സിനിമ വാർത്തകൾ

സിദ്ധാർഥ് ഭരതൻ  സംവിധാനം ചെയിത ചിത്രമാണ്  ചതുരം. ചിത്രം നവംബറിൽ ആയിരുന്നു  തിയറ്ററുകളിൽ റീലീസ് ചെയ്തത്. എന്നാൽ ഈ ചിത്രത്തിൽ നായികാ ആയിട്ട് എത്തുന്നത്  സ്വാസിക വിജയ് ആണ്. റോഷൻ മാത്യു, അലൻസിയർ...

Advertisement