മലയാളത്തിൽ ഒരുപാടു വിമർശനങ്ങളും ,ട്രോളുകളും കേൾക്കാറുള്ള നടിയാണ് സ്വാസിക വിജയ്. തന്റെ ആഗ്രഹം വിവാഹം കഴിഞ്ഞാൽ കാൽ തൊട്ടു വന്ദിക്കുക എന്നതാണ് ഈ ഒരു വാക്ക് താരത്തിന് ഒരുപാടു ട്രോളുകൾ നേടി കൊടുത്തിരുന്നു. ഇപ്പോൾ നിരഞ്ജന്റെ വ്‌ളോഗിൽ ഇപ്പോൾ താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഇതിൽ നിരഞ്ജനും ഭാര്യയും ഉൾപ്പെട്ടിരുന്നു.

ഇപ്പോൾ നമ്മൾ എങ്ങനെയാണ് എന്ന് തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ ആണല്ലോ. ഈ ഒരു അവസ്ഥ ഭയങ്കരം ആണ്. തനിക്ക് ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് തൊഴുന്നത് ഇഷ്ടമാണെസെറ്റും മുണ്ടും ഉടുത്ത് ഈറന്‍മുടിയും തുളസിക്കതിരും ഒക്കെയായി ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് വണങ്ങുന്ന ഭാര്യ. കേരളത്തിലെ ഒട്ടുമിക്ക പുരുഷന്‍മാര്‍ക്കും ഇഷ്ടമാണ് ഇത്. ഇഷ്ടപ്പെടാത്തവരുണ്ടാവും, അതെനിക്ക് നോക്കേണ്ട കാര്യമില്ലന്ന് പറഞ്ഞപ്പോള്‍ അത് ഇഷ്ടമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറഞ്ഞത്,സ്വാസിക പറയുന്നു.

എന്നാല്‍ അങ്ങനെയുള്ള ഈറന്‍ മുടി വീണ ചോറ് എന്താ ആളുകള്‍ ചെയ്യുന്നതെന്ന് നിരഞ്ജന്റെ ഭാര്യ ഗോപിക ചോദിക്കുന്നുണ്ട്.തന്റെ പാത്രത്തിലെ  ചോറിൽ മുടി കിടന്നാൽ താൻ എടുത്തുമാറ്റി കഴിക്കുമെന്നും നിരഞ്ജൻ പറയുകയാണ് അതുകേട്ട് ഭാര്യ തലകുലുക്കി സമ്മതിക്കുകയും ചെയ്യ്തു.