ടെലിവിഷിൻ രംഗത്തു മലയാളികളുടെപ്രിയപ്പെട്ട പരമ്പരകളിൽഒന്നാണ് സ്വാന്തനം  ഇപ്പോൾ കഴിഞ്ഞ എപ്പിസോഡിൽ കാണിച്ചിരുന്നത് തമ്പിയുടെവെറുപ്പിന് അവഗണിച്ചു കൊണ്ട് മകൾ അപ്പു സ്വാന്തനത്തില് ഹരിയെ വിവാഹം കഴിച്ച മകൾ ഒരമ്മയാകാൻ പോകുന്ന വാർത്ത അറിഞ്ഞുകൊണ്ട് തന്റെ മകളോടുള്ള വെറുപ്പ്മറന്ന് തമ്പി അപ്പുവിന്കാണാൻ വന്നു .ഇനിയും അപ്പുവിനെയും ഹരിയേയും അമരാവതിയിൽ കൊണ്ട്നിർത്താനായി തമ്പി ഭാര്യഅംബികയുടെ ആഗ്രഹത്തിൽ സമ്മതം അറിയിക്കുന്നു.അങ്ങെനെ അപർണ്ണയുടെ അമ്മ അംബിക സ്വാന്തനത്തിൽ വന്നു രണ്ടു ദിവസംഹരിയേയും അപ്പുവിനെയും താമസിക്കാൻ അനുവാദം ചോദിക്കുന്നു. പിന്നീട് ഹരിയോട് അപ്പു തന്റെ അമ്മ വന്നു പറഞ്ഞ കാര്യം അറിയിപ്പിക്കുകയും അതിന്  നിർബന്ധിക്കുകയും ചെയ്യുന്നു .

അപ്പുവിന്റെനിർബന്ധത്തിനുവഴങ്ങി ഹരി അമരാവതിയിൽതാമസിക്കാൻ പോകുമോ എന്ന ചോദ്യമാണ്ഉയരുന്നത്എന്തായാലും അപ്പുവിന്റെ വീട്ടില്‍ പോകുന്നതോട് കൂടി സാന്ത്വനം കുടുംബത്തിലുള്ളവരെ മറക്കരുതെന്ന നിര്‍ദ്ദേശമാണ് പുതിയ പ്രൊമോ വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നത്.സ്വാന്തനംകുടുമ്ബത്തിൽ ഒരാൾക്ക് എങ്കിലും മനസു വേദനിച്ചാൽ ശിവനുംഅഞ്ജലിക്കും സഹിക്കില്ല.അതു പോലെ സ്വാന്തനത്തിൽ ശിവനകൂടുതൽ മനസിലാക്കിയിട്ടുള്ളത് ഹരിയാണ് ശിവനെ വീട് വിലക്കിയത് പോലെ ഹരിയും അപ്പുവും ഇനി എന്നും അവിടെ നില്‍ക്കണം എന്നാകും അടുത്ത കണ്ടിഷന്‍. അപ്പുയേടത്തിയും ഹരിയേട്ടനും അവിടെ പോയാല്‍ സാന്ത്വനം കുടുംബാംഗങ്ങളെ മറക്കല്ലേ.ഒന്നോർത്താൽ ഈ രണ്ടു കുടുംബങ്ങൾ  തമ്മിൽ ഒന്ന് ചേരാൻ കാരണക്കാരി ജയന്തിയാണ് .കള്ളത്തരം മുഴുവൻഉണ്ടാക്കിയതും ഈ ജയന്തി ആയിരുന്നു .ഇനിയുള്ള എപ്പിസോഡിനു വേണ്ടികാത്തിരിക്കുകയാണ് സ്വാന്തനം പരമ്പരയുടെ പ്രേക്ഷകർ .