സിനിമ വാർത്തകൾ
തന്നെ ഒരു ആരാധകൻ കടന്നുപിടിച്ചു എന്നാൽ താൻ അയാളെ കൈകാര്യം ചെയ്യ്ത രീതിയെ കുറിച്ചു സുസ്മിതാസെൻ!!

ബോളിവുഡിൽ ചടുല അഭിനയം കാഴ്ച്ച വെച്ച നടിയാണ് സുസ്മിത സെൻ. അഭിനയത്തിനൊപ്പം മോഡലിംഗ് രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് നടി. അവിവാഹിതയായി തുടരുന്ന താരം രണ്ടു പെൺ കുട്ടികളുടെ അമ്മ കൂടിയാണ്, ദത്തെടുക്കൽ സമ്പ്രദായത്തിലൂടെ ആണ് താരം ഈ കുട്ടികളെ വളർത്തുന്നതും. ഒരുപാട് ആരധകരുള്ള നടിയാണ് സുസ്മിത കൂടാതെ മറ്റു താരങ്ങളെ പോലെ തനിക്കു ഒരു ആരാധകനിൽ നിന്നും മോശാനുഭവം ഉണ്ടായി എന്ന് താരം വെളിപ്പെടുത്തുകയാണ് ഇപ്പോൾ.
ഒരിക്കൽ ഒരു ആരാധകൻ തന്നെ കയറി പിടിച്ചു , എന്നാൽ താൻ അവനോടു പപ്രതികരിച്ച രീതി വളരെ കയ്യടി നേടുന്ന രീതിയിൽ ഉള്ളതായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ വെച്ച് അവൻ എന്നെ കയറിപ്പിടിച്ചു ഉടനെ തന്നെ ഞാൻ പിന്നാലെ അവനെ പിടികൂടി എന്റെ മുന്നിൽ നിർത്തി. താൻ വിചാരിച്ചു അവൻ ഒരു മുതിർന്ന വെക്തി ആയിരിക്കും എന്നും പക്ഷെ അവനു വെറും പതിനഞ്ചു വയസ്സുമാത്രം പ്രായം കാണുകയുള്ളു. അതുകൊണ്ടു ഒരു വെത്യസ്ത രീതിയിൽ ആണ് താൻ അവനോടു പ്രതികരിച്ചതെന്നും താരം പറയുന്നു
ആ ബഹളത്തിൽ നിന്നും ആ പയ്യനെ കഴുത്തിനെ പിടിച്ചു വെളിയിൽ കൊണ്ടുവരുകയും , അവനെ മാറ്റി നിർത്തി ഇങ്ങനെ പറഞ്ഞു ഞാൻ ഒന്ന് ഒച്ച വെച്ചാൽ അവിടെ തീരും നിന്റെ ജീവിതം. അവൻ ഉടൻ തന്നെ പറഞ്ഞു ഇനിയും മേലാൽ ഇങ്ങനെ ആവർത്തിക്കില്ലന്നും ക്ഷമിക്കണം എന്നും ,അങ്ങനെ ഞാൻ അവനെ പറഞ്ഞു വിടുകയും ചെയ്യ്തു സുസ്മിത പറയുന്നു. കുട്ടികാലം മുതൽ കുട്ടികളെ നല്ല കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ചു കൊടുക്കന്മ അല്ലെങ്കിൽ അവന്റെ സ്ഥിതി വേറെ രീതിയിൽ ആകുമെന്നും താരം പറയുന്നു.
സിനിമ വാർത്തകൾ
റിവ്യൂ ഇട്ടതിന് ഒരു യൂട്യൂബറെ ഫോണിൽ വിളിച്ച് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞു

മാളികപ്പുറം എന്ന സിനിമയ്ക്കെതിരെ റിവ്യൂ ഇട്ടതിന് സീക്രട്ട് ഏജൻ്റ് എന്ന യൂട്യൂബ്, ഫേസ്ബുക്ക് പേജിൻ്റെ ഉടമയായ സായി കൃഷ്ണയെയാണ് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞത്. എന്നാൽ ഈ സംഭാഷണ വീഡിയോ യൂട്യൂബർ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയായിരുന്നു.യൂട്യൂബർ പറയുന്നത് ഈ സിനിമയെ വിമർശിച്ചതിന് തന്നെ ഉണ്ണിമുകുന്ദൻ തെറിവിളിച്ചെന്നാണ്. സിനിമയിൽ അഭിനയിച്ച കുട്ടിയെയും തൻ്റെ മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള സംസാരവുമായിരുന്നു സായിയുടേത്. ആ കാരണത്തിൽ ആണ് ഉണ്ണിമുകുന്ദൻ ഇടനാഗാന ചെയ്യാൻ കാരണം . അയ്യപ്പനെ വിറ്റ് കാശുണ്ടാക്കി എന്ന് വരെ പറഞ്ഞിട്ടാണ് പ്രതികരിച്ചത്.
എന്നാൽ തൻ്റെ ഭാഗത്തുനിന്നും യാതൊരുവിധത്തിലുള്ള തെറ്റും സംഭവിച്ചിട്ടില്ല എന്നും ഫോൺ സംഭാഷണം കഴിഞ്ഞതിനുശേഷം ഒരു 15 മിനിറ്റിനുള്ളിൽ തന്നെ അദ്ദേഹത്തെ വിളിച്ച് ഞാൻ മാപ്പ് പറയുകയും ചെയ്തിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. എന്തും പറയുവാനുള്ള അവകാശം ഉണ്ടെന്നു കരുതി വീട്ടുകാരെയൊക്കെ തെറി വിളിച്ചാൽ പ്രതികരിക്കാതിരിക്കാൻ പറ്റില്ല. അങ്ങിനെ പ്രതികരിച്ചാൽ തന്നെ ഒരു മകൻ്റെ വിഷമമായിട്ടോ അതോ ഉണ്ണി മുകുന്ദൻ്റെ അഹങ്കാരമായോ കാണാമെന്നും പറഞ്ഞു.
- സിനിമ വാർത്തകൾ4 days ago
വേർപിരിയൽ സത്യാവസ്ഥ തുറന്നു പറഞ്ഞു ഭാമയുടെ ഭർത്താവ്..
- സിനിമ വാർത്തകൾ4 days ago
“മാളികപ്പുറം” എന്ന ചിത്രത്തിനെ കുറിച്ച് നടി സ്വാസിക പങ്കു വെച്ച കുറിപ്പ് ഇങ്ങനെ….
- സിനിമ വാർത്തകൾ3 days ago
ഗർഭിണി ആണെന്നു കരുതി നൃത്തം ഉപേഷിക്കാൻ കഴിയില്ല ഷംന കാസിം
- സീരിയൽ വാർത്തകൾ5 days ago
ഇരട്ടയുടെ ട്രെയ്ലർ ഇറങ്ങി
- സിനിമ വാർത്തകൾ5 days ago
ഞാൻ ചൂടാകുന്ന സമയത്തു നിവിൻ തിരിഞ്ഞു നില്കും പക്ഷെ എന്താ അങ്ങനെ എന്ന് മനസിലാകില്ല വിനീത് ശ്രീനിവാസൻ
- ഫോട്ടോഷൂട്ട്5 days ago
“നൂർൽ” നിന്നുള്ള എന്റെ പ്രിയപ്പെട്ട വസ്ത്രം
- സിനിമ വാർത്തകൾ5 days ago
അപ്രതീഷിതമായ കാര്യം ആയിരുന്നു ലോ കോളേജിൽ നടന്നത് അപർണ്ണ ബാല മുരളി