മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടി ആയിരുന്നു യമുന റാണി. തന്റെ ആദ്യവിവാഹ ബന്ധം  വേർപെടുത്തിയതിന് ശേഷം വീണ്ടും താരം വിവാഹിതയായി, ആദ്യ വിവാഹത്തിൽ രണ്ടു പെൺകുട്ടികൾ ആണ് താരത്തിനുള്ളത്. ഇപ്പോൾ തന്റെ ഭർത്താവ് ഒരു സർപ്രൈസ് നൽകിയ കാര്യമാണ് യമുന പറയുന്നത്. അദ്ദേഹം തനിക്കായി ഒരു വീട് പണിഞ്ഞിരുന്നു. സത്യത്തിൽ അദ്ദേഹം വലിയ പ്ലാൻ ചെയ്യ്തു ആണ് എനിക്ക് ആ സർപ്രൈസ് നൽകിയത്.


എന്റെയും മക്കളുടെയും ബെര്‍ത്ത് ഡേ യ്ക്ക് ഞങ്ങളറിയാതെ സര്‍പ്രൈസായി പാര്‍ട്ടി അറേഞ്ച് ചെയ്യും. എന്നെക്കാളും കൂടുതല്‍ മക്കള്‍ക്കായിരിക്കും സര്‍പ്രൈസായി സമ്മാനങ്ങളൊക്കെ കൊടുത്തിട്ടുണ്ടാവുകയെന്നും നടി പറയുന്നു,തന്റെ ജീവിതത്തിലെ ഒരു ആഗ്രഹം ആയിരുന്നു ഒരു വീട്. ഞാനിവള്‍ക്കൊരു മൂന്ന് സെന്റും മുറിയും പണിതിട്ടുണ്ടെന്നാണ് ദേവന്‍ പറഞ്ഞത്. പിന്നാലെ യമുനയ്ക്ക് വേണ്ടി പണിത വീടിന്റെ താക്കോല്‍ കൈമാറിഅതും ഇരുവരും ഞാനും എന്റെ ഓളിൽ  പങ്കെടുത്തപ്പോൾ ആയിരുന്നു ഈ സർപ്രൈസ് യമുനക്ക് കൊടുത്തത്.
ഭർത്താവിന്റെ ഈ സ്നേഹ സമ്മാനം കണ്ടു യമുനയുടെ കണ്ണ് നിറഞ്ഞു പോയി. അതിനു ശേഷംആ വീട്ടില്‍ ആദ്യം വെക്കുന്ന ഡെക്കറേഷന്‍ ഇവളുടെ കാലിന്റെ ഫോട്ടോയായിരിക്കണമെന്ന ആഗ്രഹമുണ്ടെന്നും ദേവന്‍ പറഞ്ഞു. ഞാനും എന്റാളും വേദിയില്‍ വച്ച് തന്നെ യമുനയുടെ കാല് ഫോട്ടോയാക്കാന്‍ ശ്രമിക്കുകയും ചെയ്തിരിക്കുകയാണ് ദേവൻ. തന്റെ ആഗ്രഹം എന്തായാലും തന്റെ ഭർത്താവു ആഗ്രഹിച്ചു തന്ന സന്തോഷത്തിലാണ് യമുന