Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

കാവൽ എന്ന ചിത്രത്തിന് ചെറുതാക്കികാണിച്ച ആളിനെതിരെ ജോബിജോർജിന്റെമറുപടി.

കാവൽഎന്ന ചിത്രത്തിന്റെ നിർമാതാവ് ജോബിജോർജ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് നവംബർ ഇരുപത്തിഅഞ്ചിനെ തീയിട്ടറുകളിൽ റീലീസ്സ് ചെയ്യുമെന്ന്  ഈ സിനിമ സുരേഷ്ഗോപി കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിഇരിക്കുന്ന സിനിമ കൂടിയാണ് ഇത് തമ്പാൻ… സ്നേഹിക്കുന്നവർക്ക് കാവലാകുന്ന തമ്പാൻ നവംബർ 25 മുതൽ . കാവലിന്റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ട്നിർമാതാവ് ജോബിജോർജ് പറഞ്ഞു . എന്നാൽ മരക്കാർ എന്ന സിനിമക്ക് വേണ്ടി കാവൽ എന്ന സിനിമ മാറ്റി വെച്ചൂടെ എന്ന പറഞ്ഞ തിന് ചുട്ടമറുപടിയുമായി നിർമാതാവായ ജോബി ജോർജ് രംഗത് എത്തിയിട്ടുണ്ട്.

മാർക്കറിന് മുൻപ്തന്നെ കാവൽ റിലീസ് ചെയ്‌യുമെന്ന് നേരത്ത സൂചിപ്പിച്ചിട്ടുള്ളതാണ്. കാവൽ റീലീസ്സ് ചെയ്തത്തിനു ചോദ്യം ചെയ്യ്തുകൊണ്ടേ ചില ആരാധകർ സോഷ്യൽ മീഡിയയിലൂടെ കമെന്റുകൾ ആയിച്ചിരിക്കുന്നത്. മരക്കാർ ഡിസംബർ രണ്ടാം തീയതിയാണ് തീയറ്ററുകളിൽ എത്തുന്നത്  ഇത് നേരത്ത പറഞ്ഞിട്ടുള്ള കാര്യാമാണ് പിന്നെയും എന്തിനാണ് ചോദ്യം ചെയ്യൽ . ആരാധകന്റെ കമെന്റുകൾക്ക് നിർമാതാവ് ജോബി പറഞ്ഞ മറുപടികൾ ‘മോനെ ഞാൻ നേരത്തെ പ്ലാൻ ചെയ്തതാ, അത് മാത്രമല്ല പല കമ്മിറ്മെൻറ്സ് ഉണ്ട്. പ്ലീസ് മനസിലാക്ക്  എന്നായിരുന്നു മറുപടി.മരക്കാർ എന്ന ചിത്രം ഒ ടി ടി യിലാണോ തീയിട്ടറിലാണോ എന്നുള്ള സംശയം ഉള്ള സമയത്താണ് ജോബിയുടെ നല്ല ഈ മറുപടികൾ .

മാർക്കറിന്റെ മുൻപിൽ പിടിച്ചുനിൽക്കാനുള്ള കഴിവ് ഈ ചിത്രത്തിന്ഉണ്ടോ എന്നാണ് മറ്റൊരാളുടെ ചോദ്യം .അതൊന്നും എനിക്കറിയില്ല. ഞാൻ പഠിച്ചിട്ടുണ്ട് ഒരു പൊട്ടനുറുമ്പ് ഒരു ആനയെ വീഴ്ത്തിയ കഥ’ ഈ  മറുപടിയാണ് ജോബിജോർജ് നൽകിയതും ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നതും. ഈ ചിത്രത്തിൽ തമ്പാൻ എന്ന കഥപാത്രത്തെ ആണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രഹണം. രണ്‍ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ ഈ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ബി കെ ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.ഒരു ആക്ഷൻ ഫാമിലി ചിത്രവും  കൂടിയാണ് കാവൽ.

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

നിയമയുദ്ധത്തിന് അകത്തളങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു സിനിമയാണ് അരുൺ വർമയുടെ സംവിധാനത്തിൽ എത്തുന്ന ‘ഗരുഡൻ’. സുരേഷ് ഗോപി നായകനാകുന്ന സിനിമ ഒരു കോടതിയുടെ അകത്തളങ്ങളിലൂടെയൊക്കെ സഞ്ചരിക്കുന്നുണ്ട്. അതേസമയം സിനിമയിൽ മാത്രമല്ല ജീവിതത്തിലും നിരവധി നീതി...

സിനിമ വാർത്തകൾ

അഭിനയത്തിന് പുറമെ രാഷ്ട്രീയം കൊണ്ടും തന്റെ നിലപാടുകൾ കൊണ്ടും എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് സുരേഷ് ഗോപി. പലപ്പോഴും വിവാദങ്ങൾ നിറങ്ങ അപര വിദ്വേഷം നിറഞ്ഞ പരാമർശങ്ങൾ ആണ് രാഷ്ട്രീയ പ്രവേശത്തിനു...

കേരള വാർത്തകൾ

തൃപ്പൂണിത്തറ സ്വദേശിനി അനഘയാണ് അക്രമിയെ ഒറ്റയ്ക്കു നേരിട്ട് സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്.തൃപ്പൂണിത്തുറ ഗവ.ഗേള്‍സ് ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അനഘ.അനഘയുടെ ധൈര്യത്തിന് മുന്നിൽ സുരേഷ് ഗോപി നേരിട്ടെത്തി അനഘയെ പ്രശംസിക്കുകയും ചെയ്‌തു....

സിനിമ വാർത്തകൾ

മലയളത്തിൽ നിരവധി താരപുത്രർ ഇപ്പോൾ അഭിനയ മേഖലയിൽ എത്തിയിട്ടുണ്ട് എന്നാൽ ഇപ്പോൾ അവരെ പറ്റി സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകൾ ആണ്  സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്. ജയസുര്യയും, പൃഥ്വിരാജ്...

Advertisement