സുരേഷ് ​ഗോപിയുടെ പുതിയ ലുക്കിനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഒരാൾ പങ്കുവച്ച പോസ്റ്റിന് മകൻ ​ഗോകുൽ സുരേഷ് ​ഗോപി നൽകിയ മറുപടി ചർച്ചയാകുന്നു. സുരേഷ് അഞ്ചു മക്കളിൽ  രണ്ടാമത്ത  മകൻ  ഗോകുൽ സുരേഷ്    മറുപടിയുമായി രം​ഗത്ത് വന്നു.രണ്ടു വ്യത്യാസമുണ്ട്. ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും, എന്നായിരുന്നു ഗോകുൽ  സുരേഷ് .

ഒരു ഭാ​ഗത്ത് നടൻ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാ​ഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്ത് വച്ച്, ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് .