Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സഞ്ജിതിന്റെകൊലപാതകത്തിൽ പോലീസ് ഉത്തരംപറയണമെന്ന് സുരേഷ് ഗോപി.

ആർ എസ് എസ്പ്രവർത്തകൻ സഞ്ജിതിന്റെ കൊലപാതകത്തിൽ പോലീസ് ഉത്തരംപറയണം  എന്ന് എംപി യും നടനുമായ സുരേഷ്ഗോപി .കൊലപാതകികൾക്ക് രക്ഷപെടാനുള്ള അവസരം കൊടുക്കലാകും ഈ കൊലപാതകം അറിഞ്ഞിട്ടും പോലീസ് ഒരുനടപടികൾ എടുത്തില്ലെങ്കിൽ എന്ന് സുരേഷ്‌ഗോപിപറയുന്നു. ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കണം. എല്ലാവരെയും മനുഷ്യനെന്ന നിലയ്ക്ക് കാണണം. ജാതി വർഗ്ഗ വിഭേചനം ഉണ്ടാകരുത്. ഒരു മനുഷ്യനാകണം പോലീസുകാർ  എത്രയും പെട്ടന്ന് തന്നെ കൊലപാതകികളെ പിടികൂടണം .ഇതിന് സർക്കാർ കണ്ടെത്തി ഉത്തരം പറഞ്ഞില്ലെങ്കിൽ വേറെ മാർഗ്ഗം നോക്കാമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നേയ് എത്രയും വേഗം പ്രതികളെപിൻകൂടി സാമൂഹികനീതി നടപ്പാക്കണം .  ബി.ജെ.പി. സംസ്ഥാന ഖജാന്‍ജി ഇ. കൃഷ്ണദാസ്, മണ്ഡലം അധ്യക്ഷന്‍ എം. സുരേഷ് എന്നിവരോടൊപ്പമാണ് സുരേഷ് ഗോപി സഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ചത്.കൊലപാതകത്തിന് ശേഷം പ്രതികൾ രക്ഷപെട്ട വഴികളിൽ ഒന്നും നിരീക്ഷണം ഇല്ലാത്തതിലും എംപി യും നടനയുമായ സുരേഷ്ഗോപി കുറ്റപ്പെടുത്തി.

സഞ്ജിതിന്റെ  കൊലപതകസംഘ എവിടേക്കു കടന്നുവെന്ന് ഇതുവരെകണ്ടെത്താൻ ആയിട്ടില്ല അക്ക്രമികൾ സഞ്ചരിച്ച വാഹനത്തിന്റെ ദ്രശ്യങ്ങൾ കേന്ദ്രികരിച്ചു അന്ന്വക്ഷണം പുരോഗമിക്കുകയാണ്  ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള 34 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്.എത്രയും പെട്ടന്ന് തന്നേയ്അക്രമികളെ പിടികൂടാൻ സാധിക്കുമെന്ന് ആണ് വിശ്വാസം .

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

Advertisement