സിനിമ വാർത്തകൾ
സുരേഷ് ഗോപിയും, ജയരാജു൦ ‘കളിയാട്ടം’ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഒരു പുതിയ ചിത്രത്തിന് തുടക്കം ഇട്ടു

ദേശീയ അവാർഡ് ജേതാവായ സംവിധായകൻ ജയരാജു൦ ,കളിയാട്ടം എന്ന ക്ലാസിക്കൽ ചിത്രത്തിന്റെ നായകനായ സുരേഷ് ഗോപിയും വീണ്ടും ഒരു പുതിയ ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഒടുവിൽ നിർമാതാക്കൾ ചിത്രത്തിന്റെ പേരും നിശ്ചയിച്ചു. ഇരുവരും വീണ്ടും ഒന്നിക്കുന്ന ഈ പുതിയ ചിത്രത്തിന് ‘പെരുങ്കളിയാട്ടം’ എന്ന പേരും നൽകി.
ഇരുവരും ഒന്നിച്ച കളിയാട്ടം എന്ന ചിത്രത്തെ സമാനമായി ആണ് ഒരു പെരുങ്കളിയാട്ടം എന്ന ചിത്രത്തിന്റെ ആവിഷ്കരണം, തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ കഥ പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രീകരിച്ച ഈ ചിത്രത്തിന്റെ വീഡിയോ ജയരാജ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. കളിയാട്ടം എന്ന ചിത്രത്തിന് ജയരാജിനെ ദേശീയ അവാർഡ് ലഭിച്ചിരുന്നു, അതുപോലെ മികച്ച നടനുള്ള അവാർഡും സുരേഷ് ഗോപിക്ക് ഈ ചിത്രത്തിൽ അഭിനയത്തിന് ലഭിച്ചിരുന്നു.
ഈ ചിത്രത്തിന് നിരവധി സംസ്ഥാന പുരസ്കാരങ്ങളും നേടി കൊടുത്തിരുന്നു. അതുകൊണ്ടു തന്നെ ഇനിയും വരാൻ പോകുന്ന ഈ പെരുംങ്കളിയാട്ടം എന്ന ചിത്രം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാൻ കാത്തിരിക്കുകയാണ്. അതുപോലെ ജയരാജ് പറയുന്നു ഞങ്ങൾ നല്ലൊരു കഥ വരുന്നതുവരെ കാത്തിരിക്കുകയാണ് ഇപ്പോൾ ആണ് ഇങ്ങനൊരു കഥ ഒത്തുവന്നത്, കളിയാട്ടം എന്ന ചിത്രം പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതുപോലെ തന്നെ പെരുങ്കളിയാട്ടം നിങ്ങൾ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു .
സിനിമ വാർത്തകൾ
വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

- സിനിമ വാർത്തകൾ6 days ago
നടി നവ്യാ നായർ ആശുപത്രിയിൽ…!
- പൊതുവായ വാർത്തകൾ3 days ago
കത്തി വീശി അക്രമിയെ ഒറ്റയ്ക്ക് നേരിട്ട് അനഘ…!
- പൊതുവായ വാർത്തകൾ3 days ago
ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്ക്കാതെ…!
- പൊതുവായ വാർത്തകൾ5 days ago
പേളിക് പിറന്നാൾ സർപ്രൈസ് നൽകി ശ്രീനിഷ്…!
- സിനിമ വാർത്തകൾ2 days ago
അവതാരകയായ ആ പെൺകുട്ടിയുടെ ചിരിപോലും എന്നെ കളിയാക്കുകവായിരുന്നു, ഹണി റോസ്
- പൊതുവായ വാർത്തകൾ5 days ago
മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടി കരഞ്ഞ് സാഗർ സൂര്യ….!
- സിനിമ വാർത്തകൾ2 days ago
വീണ്ടും വിസ്മയവുമായി മോഹൻലാൽ, ‘വാലിബനിൽ’ താരം ഇരട്ട വേഷത്തിൽ