സുരേഷ് ഗോപി ഷാജി കൈലാസ്  വീണ്ടും ഒന്നിക്കുന്നു. ഇരുവരുടെയും സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു  “ചിന്താമണി  കൊലക്കേസ്”. 2016ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു . ചിത്രത്തിൽ  സുരേഷ് ഗോപി വക്കീല്‍ വേഷത്തിൽ ആയിരുന്നു എത്തിയത്. സുരേഷ് ഗോപിയുടെ കഥാപാത്രം വളരെ മികച്ച രീതിയിൽ ഉള്ളതായിരുന്നു. ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രമായിരുന്നു “ചിന്താമണി കൊലക്കേസ്”. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നു എന്നുള്ള സൂചനകൾ വരുന്നുണ്ട്.

എന്നാൽ നിരവധി ആരാധകർ ഉള്ള ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം കാത്തിരിക്കുകയാണ്. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിയ്ക്കുകയാണ് ആ  പഴയ ഓർമകളുമായി. ചിത്രത്തിന്റെ സംവിധാനം ഒരുക്കിയിരിക്കുന്നത് ഷാജി കൈലാസ് ആണ്. തിരക്കഥകൃത്ത് എകെ സാജന്‍ ആണ് നിർവഹിച്ചിരിക്കുന്നത്. ഒന്നാം ഭാഗത്തു നായികാ ആയിട്ടു ഭാവന  ആയിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിലെ നായികയെ  ഇത് വരെ  വ്യക്തമാക്കിയിട്ടില്ല. സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ  ചിത്രം ആണ് “പാപ്പാൻ”.ചിത്രത്തിന്റെ ചിത്രികരണമ് എന്ന് തുടങ്ങും എന്ന് ഒന്നും വ്യക്തമാക്കിയിട്ടില്ല  ഇതുവരെ.