മലയാള സിനിമയിൽ താങ്ങാൻ പറ്റാത്ത പ്രതിഫലം ആണ് സുരേഷ്‌ഗോപി വാങ്ങുന്നത് സംവിധായകനായ ശാന്തിവിള ദിനേശ്  പറയുന്നു. ആ ഒരു കാരണം കൊണ്ടാണ് അദ്ദേഹത്തിന് സിനിമകൾ കുറയുന്നതും, ഷാജി കൈലാസ് ഇപ്പോൾ പൃഥ്വിരാജിനൊപ്പം ചാടിക്കടക്കാൻ കാരണം തന്നെ സുരേഷ്‌ഗോപിയെ കൊണ്ട് ഒരു പടത്തിന്റെ സ്വിച്ഛ് ഓൺ കർമ്മം നിവഹിപ്പിച്ചാൽ ഉടൻ ആ പടം പൊട്ടിപോകുന്നു, കോടികളുടെ നഷ്ട്ടം തന്നെ സംഭവിക്കും സംവിധായകൻ പറയുന്നു.

സുരേഷ് ഗോപിയെ വെച്ച് സിനിമകൾ ചെയ്യ്താൾ നഷ്ട്ടം മാത്രമേ സംഭവിക്കൂ, ആ  നടനെ ഒരു പരിമിതി ഉണ്ട് എന്നാൽ അയാൾ അത് അംഗീകരിക്കില്ല, എന്നാൽ സിനിമ ചെയ്യ്താൽ കോടികൾ ആണ് ചോദിക്കുന്നതും. ഒരു സിനിമയിൽ അഭിനയിച്ചാൽ ഇത്ര രൂപക്ക് അത് വിൽക്കാൻ കഴിയും എന്ന് ബോധ്യമില്ലത്ത ആളാണ് സുരേഷ് ഗോപി.

അയാളുടെ പ്രതിഫലം താങ്ങാൻ കഴിയേണ്ട അത് തന്നെയാണ് അയാൾക്ക് സിനിമ കുറയാനും കാരണം. അയാളെ വെച്ച് സിനിമ ചെയ്യതാൽ കോടികൾ ആണ് നഷ്ട്ടം വരുന്നത് എന്നാൽ അയാൾ അത് ഒന്ന് മാറ്റിപിടിച്ചാൽ അയാൾക്ക്‌ സിനിമകൾ വരും അതിന് അയാൾ തയ്യാർ ആകാത്തതാണ് ഈ പ്രശ്നത്തിന് കാരണം. ഷാജി കൈലാസിന്റെ കമ്മീഷ്ണർ പോലെയുള്ള ചിത്രങ്ങൾ ചെയ്ത് നടനെ ഇപ്പോൾ എന്താണ് വിളിക്കാത്തത്,പകരം ഇപ്പോൾ പൃഥിരാജിനെയാണ് ഷാജി കൈലാസ് പിടിച്ചിരിക്കുന്നത്, സുരേഷ്‌ഗോപി എന്ന നടൻ എല്ലാം ഒന്നു മാറ്റിപിടിക്കുകയാണ് എങ്കിൽ അയാൾക്ക് ധാരളം സിനിമകൾ വരും ശാന്തിവിള ദിനേശ് പറയുന്നു.