മലയാളികളുടെ പ്രിയങ്കരനായ മിമിക്രി നയൻകാൻ ആണ് സൂരജ് വെഞ്ഞാറമൂട്. സൂരജ് മിമിക്രിയിൽ എത്തിയതിനു ശേഷമാണു സിനിമയിലേക്ക് വരുന്നത് തന്നെ.സിനിമയിൽ എത്തിയ ആദ്യ നാളൊക്കെ കോമഡി കഥാപാത്രങ്ങൾ ആയിരുന്നു ചെയിതിരുന്നത്.സിനിമാലോകത്തു എത്തിയതിനു ശേഷം സുരാജിനെ തേടി സംസ്ഥാന സർക്കാരിന്റെ മികച്ച കോമഡി താരത്തിനുള്ള അവാർഡും എത്തിയിരുന്നു.എന്നാൽ ഇപ്പോൾ താരം തന്റെ മിമിക്രിയിലേക്കുള്ള കഴിവ് പ്രേക്ഷകരോട് തുറന്നു പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ ഒരു അഭിമുഖത്തിലാണ് താരം ഈ വിവരം തുറന്നു പറഞ്ഞിരിക്കുന്നത്.

 

തനിക്ക് മിമിക്രി കലയുടെ കഴിവ് ലഭിച്ചിരിക്കുന്നത് ആരിൽ നിന്നാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.തന്റെ അമ്മയിൽ നിന്നാണ് തനിക്ക് മിമിക്രി കഴിവും ലഭിച്ചത് എന്ന് സൂരജ് പറഞ്ഞ്.സുരാജിന്റെ അമ്മമ്മയുടെ പേര് വിലാസിനിയമ്മ എന്നാണ്.സാധാരണ മിമിക്രി കലകരെ പോലെ സിനിമ നടന്മാരെയോ നായികമാരെയോ ഒന്നും തന്നെ അല്ല അമ്മ അനുകരിക്കുന്നത് എന്നും താരം പറയുന്നുണ്ട്.തന്റെ സമീപ വാസികളെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയു, ആയിരുന്നു ‘അമ്മ അനുകരിച്ചിരുന്നത്. എന്നാൽ “തള്ളെ” എന്ന ഡയലോഗ് ആദ്യമായി അമ്മയിൽ നിന്നാണ് കേട്ട് പഠിച്ചത് എന്നും താരം പറഞ്ഞു.താരത്തിന്റെ ‘അമ്മ തന്നോടും ജേഷ്ഠനോടും ഒകെ വളെരെ നല്ല കൂട്ടായിരുന്നു എന്നും. എന്നാൽ അച്ഛൻ നേരെ മറിച്ചായിരുന്നു അമ്മപോലെ ഒന്നുമല്ലായിരുന്നു എന്ന് സൂരജ് പറഞ്ഞു. അച്ഛനെ വളെരെ സ്ട്രിക്ട് ആയിരുന്നു എന്ന്. വീട്ടിൽ ചിരിക്കാൻ പാടില്ല എന്നുള്ള ഒരു രീതിയിയായിരുന്നു അച്ഛൻ.

അച്ഛൻ കാരണം തന്റെ അമ്മയുടെ മിമിക്രി കല അടുക്കളയിൽ ഒതുങ്ങി കൂടുകയായിരുന്നു എന്നും സൂരജ് വെഞ്ഞാറമൂട് പറഞ്ഞു.അമ്മയെ പോലെ അച്ഛനെ പേടിച്ചു ഒതുങ്ങി നിൽക്കാതെ താരം നേരുത്തെ തന്നെ അവിടുന്ന് ചാടി എന്നും എന്നാൽ തൻറെ ജേഷ്ഠൻ അച്ഛന്റെ രീതിയിൽ ആണ് തുടർന്നത് എന്ന് സുറഞ്ഞ പറഞ്ഞു.പുരപറമ്പിലും സ്കൂളിൽ പരിപാടികൾ ഒക്കെ തന്നെ കണ്ടിട്ടാണ്താരത്തിന് സ്റ്റേജിൽ കയറാൻ തന്നെ ആഗ്രഹം ഉണ്ടായത് എന്നും താരം പറഞ്ഞു.അങ്ങനെ മിമിക്രിയിൽ നിന്നും സിനിമയിലേക്ക് എത്തിയത്. തന്റെ അമ്മയാണ് താരം ഇപ്പോൾ സിനിമയിൽ നിൽക്കാനുള്ള കാരണം എന്നും താരം പറഞ്ഞു.സുപ്രിയ വെഞ്ഞാറമൂട് ആണ് സുരാജിന്റെ ഭാര്യ.മുന്ന് മക്കൾ ആണ് സുരാജിനുളളത്.ഹൃയ, കാശിനാഥൻ,വാസുദേവ് ആണ് മക്കൾ.