Connect with us

സിനിമ വാർത്തകൾ

എത്ര പേർക്ക് കിടന്നു കൊടുത്തു,ഒന്ന്കരണത്തു പൊട്ടിച്ചു ഞാൻ മറുപടി കൊടുത്തു;സുരഭിലക്ഷ്മി

Published

on

മലയാള സിനിമയിൽ ദേശിയവാർഡ് നേടിയ നടി എന്ന് മുഴങ്ങി കേട്ട നടിയാണ് സുരഭിലക്ഷ്മി. മിന്നാമിനുങ്ങ് എന്ന  ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് ദേശീയവാർഡ് ലഭിച്ചത്. അവാർഡിന് ശേഷം  പിന്നീട് മലയാളസിനിമയിലെ മുൻനിര നായികമാരുടെ കൂടെ എത്താൻ സുരഭിക്കു സാധ്യം ആയത. നാടകത്തിൽ നിന്നും മിനിസ്ക്രീനിലേക്കും പിന്നീട് ബിഗ് സ്‌ക്രീനിലേക്കുംഎത്തിയ പ്രതിഭയാണ്  സുരഭി. തന്റെ കഴിവും പ്രയത്നവും ഉപയോഗിച്ചാണ് താരം ഈ നിലയിൽ എത്തപ്പെട്ടത്. സുരഭിയുടെ അവസാനം ഇറങ്ങിയ സിനിമ കുറുപ്പ്.ഇപ്പോൾ താരം തന്റെ സിനിമയിലെ വിശേഷങ്ങളും സിനിമ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയ യാണ് ബി​ഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ.

ഒരു പൊതുപരുപാടിക്കിടയിൽ അസഭ്യചോദ്യവുമായി എത്തിയ യുവാവിനെ തല്ലിയ കഥ താരം തുറന്നു പറഞ്ഞു. പൊതുപരിപാടിക്കിടെ യുവാവിനെ തല്ലിയെന്ന വൈറൽ‌ സംഭവത്തിന് പിന്നിലെ സത്യാവസ്ഥയും സുരഭി തുറന്ന് പറഞ്ഞു. ‘ഗുൽമോഹർ എന്ന സിനിമയുടെ സെറ്റിൽ വച്ച് തല്ലി എന്നായിരുന്നു അന്ന് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ സെറ്റിൽ വെച്ച് അല്ല. ഗുൽമോർ എന്ന സിനിമയ്ക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളേജിൽ ഒരു പരിപാടി നടന്നുകൊണ്ടിരിയ്ക്കുമ്പോഴാണ് ആ സംഭവം നടന്നത്. ഞാൻ ഡിഗ്രിക്കു പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പയ്യൻ വന്നു എന്നോട് ചോദിച്ചതാണ് എനിക്ക് പ്രകോപനം ഉണ്ടായത് .

ഗുൽമോഹർ എന്ന ചിത്രത്തിന് വേണ്ടി നിങ്ങൾ എത്രപേർക്ക് കിടന്നു കൊടുക്കേണ്ടി വന്നു എന്ന ചോദ്യത്തിന് ഞാൻ തല്ലിയ ശേഷമാണ് മറുപടി കൊടുത്ത്. അപ്പോൾ അവിടെ ഉള്ള പയ്യന്മാർ എല്ലവരും കൂടി സുരഭിയോട് അവൻ എന്തോ മോശമായി പറഞ്ഞു .അവിടെ വന്നവർ പിന്നീട് കൂട്ടത്തല്ല് ആയിരുന്നു. ഒരിക്കലും ഒരു പെണ്ണിനോടും ഇങ്ങനെ പറയരുതെന്ന് എന്ന തിരിച്ചറിവ് ആയിരുന്നു പിന്നീട് അടികൊടുത്തു പ്രതികരിക്കനുള്ള തന്റേടം പിന്നീട് കയ്യ് വന്നത്. ഒരു സ്വതന്ത്ര ചിന്തഗതിക്കാരിയാണ് ഞാൻ സുരഭി കൂട്ടി  ചേർത്ത് .

 

 

 

 

സിനിമ വാർത്തകൾ

ഞാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം ഇത് മാത്രം ആണ് അനുശ്രീ!!

Published

on

റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് അനുശ്രീ. ഇപ്പോൾ താരം തന്റെ സിനിമാവിശേഷങ്ങളെ കുറിച്ച് പങ്കുവെക്കുകയാണ്. താനൊരു സിനിമ നടി ആയില്ലായിരുന്നെങ്കിൽ എന്തായേനെ എന്ന് പലരും എന്നോട് ചോദിച്ചിട്ടുള്ള കാര്യമാണ്.ഞാൻ  സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ വിവാഹവും കഴിച്ചു  രണ്ടു കുട്ടികളുമായി  കുടുംബത്തിലെ തിരക്കുകളിലും പെട്ട് ജീവിതം ഹോമിച്ചേനെ നടി പറയുന്നു. സത്യം പറഞ്ഞാൽ കുട്ടികളെ നോക്കുക എന്ന് പറയുന്നത് വളരെ വലിയ ജോലി തന്നെയാണ് , എന്റെ നാത്തൂൻ കുഞ്ഞിനെ നോക്കുന്നത് കാണുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട് ഇതൊരു ഒന്നൊന്നര ജോലി തന്നെയാണെന്ന് അനുശ്രീ പറയുന്നു.

ഞാൻ സിനിമയിൽ എത്തിയില്ലെങ്കിൽ  കുടുംബം എന്ന ജോലിയുമായി കഴിയേണ്ടി വന്നേനെ ,പക്ഷെ ഇപ്പോൾ വെറൊരു ലൈഫ് സ്റ്റെെലും ഇഷ്ടങ്ങളും യാത്രകളും സുഹൃത്തുക്കളുമെല്ലാം ഇഷ്ടപ്പെട്ടത് കൊണ്ടാണ് മറ്റതിനെ ഭയക്കുന്നത്. സിനിമ എന്ന ജോലി ഇല്ലായിരുന്നെങ്കിൽ വിവാഹം എന്റെ മനസിലെ ഒരു ഭയം ആയി നിന്നേനെ. ഞാൻ ഈ ഒരു ഭയം കാരണം ആണ് വിവാഹം വേണ്ടാന്ന് വെക്കുന്നത് നടി പറയുന്നു.
നമ്മളുടെ സ്വാതന്ത്ര്യത്തിൽ മറ്റൊരാൾ എത്തിയാൽ പിന്നെ നമ്മളുടെ ജീവിതം കൊണ്ട് ഒരു ഗുണവും ഇല്ല. ഇന്നിപ്പോൾ ഞാൻ എവിടെ പോകുന്നു എന്നത് എന്റെ മാതാപിതാക്കളോട് പറഞ്ഞാൽ മതി. എന്നാൽ വിവാഹം കഴിഞ്ഞാൽ അതല്ലല്ലോ സ്ഥിതി. ഈ ഒരു കാരണം ഞാൻ വിവാഹത്തെ പേടിക്കുന്നതും. തനിക്കു ഇനിയും സത്യൻ അന്തിക്കാടിന്റെ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹം ഉണ്ട് അനുശ്രീ പറയുന്നു.

 

Continue Reading

Latest News

Trending