Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഞാനൊരു ഡയറി വാങ്ങിച്ചു നരനോടുള്ള  ആരാധന കൊണ്ട് ഐ ലവ് യു  എന്നെഴുതി, ആ സംഭവത്തെ കുറിച്ച് സുരഭി ലക്ഷ്മി!!

മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ നടിയാണ് സുരഭി ലക്ഷ്മി. നിരവധി സൂപ്പര്താരങ്ങളോടൊപ്പം അഭിനയിച്ച താരം ഇപ്പോൾ തനിക്കു കടുത്ത ആരാധന തോന്നിയ നടനെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിൽ. ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിൽ എത്തിയ നടൻ ആയിരുന്നു നരേൻ,അന്ന് താരത്തിന്റെ പേര് സുനിൽ കുമാർ എന്നായിരുന്നു. അന്ന് എനിക്ക് അദ്ദേഹത്തോട് എനിക്ക് വലിയ ആരാധന തോന്നിയിരുന്നു . അന്ന് എനിക്ക് പതിനാല് വയസ്സു മാത്രമേ ഉള്ളു.

അന്ന് നരേനോടുള്ള ഇഷ്ട്ടം കൊണ്ട് ഞാൻ ഒരു ഡയറി വാങ്ങിച്ചു ഐ ലവ്  യു എന്നെഴുതിയിരുന്നു, എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ ഇത് നരേനോട് പറഞ്ഞിരുന്നു.അപ്പോൾ ഡയറിയിൽ എന്റെ പേരെഴു തിക്കൂടായിരുന്നോ  എന്ന്. അന്നിങ്ങടെ പേര് സുനിൽ എന്നാണ്. ന്റെ വീടിനടുത്ത് വേറൊരു സുനിയുണ്ട്. അഥവാ ഇതെങ്ങാനും ആ സുനിയുടെ കയ്യിൽ കിട്ടിയാൽ, അല്ലെങ്കിൽ വീട്ടുകാരുടെ കയ്യിൽ കിട്ടിയിയാൽ എന്നെ ആ സുനി എന്ന ചേട്ടനുമായി കെട്ടിക്കും’ എന്ന് ഞാൻ പറഞ്ഞു, സുരഭി പറഞ്ഞു

മലബാർ ഭാഷ സംസാരിക്കുന്ന പാത്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുരഭി തരംഗമായി മാറിയിരുന്നു. തുടർന്നാണ് സിനിമകളിലും കൂടുതൽ മികച്ച അവസരങ്ങൾ സുരഭിക്ക് ലഭിക്കുന്നത്.ഇപ്പോഴിതാ, ഈയിടെ ഇറങ്ങിയ കുമാരി എന്ന സിനിമയിലെ ശ്രദ്ധേയ കഥാപാത്രത്തിലൂടെ കയ്യടി വാങ്ങിക്കൂട്ടുകയാണ് സുരഭി. വമ്പൻ മേക്കോവറിലാണ് നടി സിനിമയിൽ എത്തിയിരിക്കുന്നത്. നിരവധി സിനിമകൾ നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

നടൻ വിനോദ് തോമസിന്റെ ആകസ്മിക മരണത്തിൽ സ്തംഭിച്ചിരിക്കുകയാണ് മലയാള സിനിമാലോകവും പ്രേക്ഷകരും. ഇന്നലെയാണ് വിനോദിനെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കാറിനുള്ളിലെ എസിയില്‍ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചത് മൂലമാണ് മരണമെന്ന...

സിനിമ വാർത്തകൾ

നിരവധി ക്യാമ്പസ് ചിത്രങ്ങൾ മലയാള സിനിമയിൽ എത്തിയിട്ടുണ്ട്, എന്നാൽ ക്ലാസ്സ്‌മേറ്റ് എന്ന ക്യാമ്പസ് ചിത്രം ഇന്നും പ്രേക്ഷക മനസിൽ ഇടംപിടിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ലാൽജോസ് സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ പൃഥ്വിരാജ്, കാവ്യ,...

സിനിമ വാർത്തകൾ

സിനിമയിൽ ചെറുതും,വലുതുമായ കഥാപത്രങ്ങൾ  ചെയ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് സുരഭിലക്ഷ്മി. ഇപ്പോൾ  പത്മ എന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുയാണ് താരം. അതേസമയം, ദേശീയ പുരസ്‌കാരം നേടിയ ശേഷം തന്റെ കരിയറിൽ വലിയ...

സിനിമ വാർത്തകൾ

നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു മലയാളികളുടെ മനസിൽ ഇടം നേടിയ നടൻ ആണ് നരേൻ. ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിൽ താരം മികച്ച അഭിനയ പ്രകടനം കാഴ്ച്ച വെച്ചിരുന്നു. ഇപ്പോൾ അച്ചുവിന്റെ അമ്മ യിലെ...

Advertisement