Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഡെലിവറി സമയത്ത് ഉണ്ടായിരുന്ന ചില കോംപ്ലിക്കേഷനെ പറ്റിയായിരുന്നു സുപ്രയയുടെ തുറന്നുപറച്ചിൽ

പൃഥ്വിരാജിന്റെ ഭാര്യയാണ് സുപ്രിയ മേനോൻ. മാധ്യമപ്രവർത്തകയായ സുപ്രിയയും  പൃഥ്വിരാജ്ഉം  ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം ചെയ്തത്. സുപ്രിയ മേനോൻ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സഹസ്ഥാപക കൂടിയാണ്.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സഹസ്ഥാപക കൂടിയായ സുപ്രിയ, തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു അഭിമുഖ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷമാണ് വാർത്തകളിൽ ഇടം നേടിയത്.മകൾ അലന്കൃതയെ പ്രസവിക്കുന്നത് വളരെ കോംപ്ലിക്കേറ്റഡ് ആയ ഒരു അവസ്ഥയിലായിരുന്നു എന്നും അമ്മയും കുഞ്ഞും മരിച്ചുപോയേക്കും എന്ന അവസ്ഥയിൽ വരെ എത്തിയിട്ടുണ്ടായിരുന്നു എന്നും അതിനുശേഷം തന്റെ ജീവിതം മുഴുവനായി മാറുകയായിരുന്നു എന്നും സുപ്രിയ തുറന്നുപറയുന്നു.

പ്രസവശേഷം അതുമായി പൊരുത്തപ്പെടാൻ തനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു എന്നും തനിക്ക് ചുറ്റുമുള്ള ആളുകൾക്ക് അതൊന്നും മനസ്സിലായിരുന്നില്ല എന്നും ഇതെന്താണ് ഗർഭകാലം കഴിഞ്ഞിട്ടും ഭയങ്കര ദേഷ്യത്തോടെ താൻ പെരുമാറുന്നതെന്ന് സുപ്രിയ പറഞ്ഞു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളികളുടെ യുവ നടിമാരിൽ ഒരാളാണ് കല്യാണി പ്രിയ ദർശൻ. സോഷ്യൽ മീഡിയിൽ സജീവമായ താരത്തിന്റെ എല്ലാചിത്രങ്ങളും വിശേഷങ്ങളും അതിവേഗം തന്നെ വൈറൽ ആകാറുണ്ട്, ഇപ്പോൽ  അങ്ങനെ ഒരു ചിത്രം ആണ് കല്യാണി തന്റെ...

സിനിമ വാർത്തകൾ

മലയാളികളുടെ താരകുടുംബം ആണ് സുകുമാരൻ, മല്ലികാസുകുമാരൻ കുടുംബം. ഇപ്പോൾ താരം തന്റെ മക്കളെ കുറിച്ചും മരുമക്കളെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. കുടുംബം ഒന്നിച്ചിരിക്കുന്ന...

സിനിമ വാർത്തകൾ

താൻ തങ്ങളുടെ വിവാഹത്തിന് മുൻപ് തന്നെ പൃഥ്വിയുടെ  കൂടെ ഉണ്ടായിരുന്നു എന്നുള്ള വെളിപ്പെടുത്തലുമായി എത്തുകയാണ് സുപ്രിയ മേനോൻ. അതും ഒരു പഴയ കാല ചിത്രവും പങ്കുവെച്ചുകൊണ്ടാണ് സുപ്രിയ എത്തിയിരിക്കുന്നതും. വിവാഹത്തിന്   രണ്ടു വര്ഷത്തിനു...

Advertisement