Connect with us

സിനിമ വാർത്തകൾ

സിനിമ രംഗത്തെ ചില അന്ധ വിശ്വാസങ്ങളെ കുറിച്ച് നടൻ മുകേഷ്!!

Published

on

മലയാള  സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്ത് നടൻ ആണ് മുകേഷ്. ഇപ്പോൾ താരം സിനിമ രംഗത്തു നടക്കുന്ന ചില അന്ധവിശ്വാസങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് മുകേഷ്. സിനിമയുടെ ചിത്രീകരണ വേളയിൽ ചില സംഭവങ്ങൾ  ആകസ്മികമായി സംഭവിക്കുന്നതാണ്  ആ സംഭവങ്ങൾ നടക്കുമ്പോൾ ചില ചിത്രങ്ങൾ വിജയിക്കുന്നുണ്ട് അതിനാൽ ആ അന്ധ വിശ്വാസങ്ങൾ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. താരം തന്റെ സ്വന്തം യു ടുബ് ചാനലിലൂടെ ആണ് ഈ അന്ധ വിശ്വാസങ്ങളെ  കുറിച്ച് തുറന്നു പറഞ്ഞത്.


നടന്റെ വാക്കുകൾ.. ഉദയ സ്റ്റുഡിയോയുടെ മുന്നിൽ ഒരു രൂപക്കൂട് ഉണ്ട്. റാംജി റാവു സ്പീക്കിങ്ങിൽ സായി കുമാർ ഈ രൂപക്കൂടിന്റെ മുന്നിൽ ജോലിക്കു വേണ്ടി പ്രാര്ഥിക്കുന്നുണ്ട്, ആ ഷൂട്ടിങ് സമയത്തു സായികുമാർ ആ രൂപക്കൂടിനു മുന്നിൽ എത്തുകയും ആക്ഷൻ പറഞ്ഞ നേരം എവിടോ നിന്നോ ഒരു മൂങ്ങ പറന്നു വരയുകയും അത് ഷൂട്ടിങ് ഫ്രയിമിൽ വന്നിരുന്നു, അപ്പോൾ ആകെ എല്ലവരും വിഷമിച്ചു മൂങ്ങയെ എങ്ങനെ ഓടിക്കും എന്നുള്ള ചർച്ചകൾ നടത്താൻ തുടങ്ങി.


ആദ്യത്തെ ദിവസം തീയറ്ററിൽ സിനിമ കാണാൻ ആളില്ലായിരുന്നു എന്നാൽ രണ്ടാം ദിവസം ആയപ്പളേക്കും നല്ല തിരക്കുമായി പടം ഹിറ്റാകുകയും ചെയ്യ്തു. ഇത്രയും പ്രയാസങ്ങള്‍ തരണം ചെയ്തു വന്ന റാം ജി റാവു സൂപ്പര്‍ ഹിറ്റാകാന്‍ കാരണമെന്തായിരിക്കും എന്ന ചര്‍ച്ചയായി. ഒടുവില്‍ ആ ആദ്യ ഷോട്ടില്‍ മൂങ്ങ വന്നിരുന്നതായിരിക്കുമോ സിനിമ ഹിറ്റാകാന്‍ കാരണം അത് എല്ലവരും വിശ്വസിക്കുകയും ചെയ്യ്തു നടൻ പറയുന്നു.

Advertisement

സിനിമ വാർത്തകൾ

താൻ മറ്റു താരങ്ങളെക്കാൾ ചെറിയ തുകയാണ് വാങ്ങിക്കുന്നത് ഷൈൻ ടോം ചാക്കോ!!

Published

on

മലയാള സിനിമയിലെ യുവ നായകന്മാരിൽ ഒരു നടൻ ആണ് ഷൈൻ ടോം ചാക്കോ, നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിന് ചില വിമർശങ്ങളും ഈ അടുത്ത സമയത്തു ഉണ്ടായിട്ടുണ്ട്,  എന്തും വെട്ടിത്തുറന്നു പറയുന്ന പൃകൃതം ആണ് താരത്തിനെ ഉള്ളത്. ഇപ്പോൾ  അതുപോലൊരു തുറന്നു പറച്ചിലാണ് താരം നടത്തിയിരിക്കുന്നത്. തനിക്കു സിനിമകളിൽ വളരെ കുറച്ചു തുക മാത്രമേ ലഭിക്കുന്നുള്ള, ഇത് മറ്റു താരങ്ങളെ അപേക്ഷിച്ചു ചെറിയ തുകയാണ്  തനിക്കു ല ഭിക്കുന്നത് എന്നും നടൻ പറയുന്നു.

എന്നാൽ താരം പറയുന്നു താൻ വേദനത്തെ കുറിച്ച് ചിന്തിക്കില്ല എന്നാൽ സ്ഥിരമായി നമ്മൾക്ക് ഒരു ജോലിയുണ്ടല്ലോ. സോഹൻ സീന് ലാൽ സംവിധാനം ചെയ്യ്ത  ഭാരത സർക്കസ്സ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തപ്പോൾ നടത്തിയ അഭിമുഖ്ത്തിൽ ആണ് ഈ കാര്യങ്ങൾ പറയുന്നത്. തനിക്കു ആദ്യം സിനിമയിൽ നിന്നും ലഭിച്ച തുക 1200  രൂപയാണ്, ഇപ്പോൾ ആ തുകയിൽ നിന്നും കുറച്ചും വത്യാസം ഉണ്ട് ഷൈൻ പറയുന്നു.

തുകക്ക് വത്യാസം ഉണ്ടെങ്കിലും മറ്റു താരങ്ങൾ വാങ്ങുന്ന തുകയേക്കാൾ കുറവാണ് താൻ വാങ്ങുന്നത്, ഞാൻ കാശിനു വേണ്ടി എന്റെ വർക്ക് കളയാറില്ല, എനിക്ക് തുകയേക്കാൾ കൂടുതൽ ജോലി ആണ് ആവശ്യം, ഷൈൻ പറയുന്നു. ഇപ്പോൾ സിനിമയിൽ പുതുതായി എത്തുന്നവർ ആദ്യം ജോലി കറക്റ്റ് ചെയ്യുക അതിനു ശേഷം പൈസയെ കുറിച്ച് ചിന്തിക്കുന്നത്. ഇവിടെ വിദ്യാഭ്യാസത്തിന്റെ പേരിൽ അല്ല സിനിമയിൽ എടുക്കുന്നത്, അഭിനയിക്കാൻ കഴിവ് അതിനോട് ആത്മാർത്ഥത നടൻ പറയുന്നു.

Continue Reading

Latest News

Trending