ബിഗ്ബോസ് വിജയിയും മലയാളത്തിന്റെ നടനുമായ മണിക്കുട്ടൻ ഗംബീര ലുക്കിൽ മായിൻ കുട്ടിയായി ഫോട്ടോസുകളിൽ കാണാം .മോഹൻ ലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണ് മരക്കാർ അറാബിക്കടലിന്റെ സിംഹം എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ മായിൻ കുട്ടി എന്ന കഥാപാത്രമാണ് മണിക്കുട്ടൻ ചെയ്യുന്നത് .ഇപ്പോൾ മരക്കാർ യെന്ന മെഗാഹിറ്റ് മൂവി ഓൺലൈനിൽ തന്നെ ചർച്ച വിഷയമാണ് . ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂരിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമാണ് മരക്കാർ.
ഐ വി ശശിയുടെ മകൻ ആനി ഐ വി ശശിയും ,പ്രിയ ദർശൻ കൂടിയാണ് മരക്കാർ ചിത്രത്തിന്റെ സംവിധയകർ . അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. ഹൈദരാ ബാദിലാണ് മരക്കാരിന്റെ പ്രധാന ഷൂട്ട് ചെയ്തിരിക്കുന്നത്. ഒരു വമ്പൻ ചിത്രമാണ് മരക്കാർ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഎംഡിബിയില്‍ഇന്ത്യൻചിത്രം എന്ന വിഭാഗത്തിൽ എത്തിയിരിക്കുകയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ഈ ചിത്രം. ഡിസംബർ രണ്ടിനാണ് മരക്കാർ തീയിട്ടറുകളിൽ റിലീസ് ആകുന്നത് .