മലയാള പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സണ്ണിവെയിൻ. താരം സൈനര്മാ ലോകത്തെ എത്തിയത് ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയിത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ആണ്. പിന്നിട് താരത്തിന് നാലാൾ കഥാപാത്രങ്ങളായി എത്തുകയും ചെയിതു. എന്നാൽ രാജീവ് രവിയുടെ സിനിമയിൽ അഭിനയിക്കാൻ തൻ പറഞ്ഞ രസകരമായ കാര്യങ്ങൾ താരം പങ്കു വെക്കാറുണ്ട്.എന്നാൽ കമ്മട്ടിപ്പാടം ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു ദുല്ഖറിന്റെയും വിനായകന്റെയും ഫോട്ടോ ഓഫീസിൽ ഒട്ടിച്ചു വച്ച്. എന്നാൽ രാജീവ് തന്റെ ഫോട്ടോ ഇവിടെ ഒട്ടിച്ചു വെച്ചോട്ടെ എന്ന് വരെ ചോദിച്ചിട്ടുണ്ട്.

sunny wayne

 

രാജീവ് സംവിധാനം ചെയിത ചിത്രത്തിൽ സണ്ണി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ തന്റെ ഏറ്റവും പുതിയ ചിത്രമാണ് രാജീവ്വ് സംവിധാനം ചെയിതു സണ്ണി കഥാപാത്രമായി എത്തുന്ന ചിത്രം. കുറ്റവും ശികഷയും എന്നാണ്എന്നാൽ ഈ ചിത്രത്തിൽ സണ്ണിക്കും ആസിഫിനും പുറമെ ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

sunny wayne