ബോളിവുഡ് താരവും മാദകറാണിയുമായ സണ്ണി ലിയോണിന് ഇങ്ങ് കേരളം മുതൽ ലോകമെമ്പാടും നിരവധി ആരാധകരാണ് ഉള്ളത്. പോൺതാരമായെത്തിയ സണ്ണി ലിയോൺ ഇന്ന് ബോളിവുഡിൽ തിരക്കേറിയ താരമാണ്.

താരത്തെക്കുറിച്ച് ഇപ്പോൾ പുറത്തു വരുന്നത് വാർത്ത എന്തെന്നാൽ തന്‌റെ ഒരു മാസത്തെ വരുമാനം പുറത്ത് വിട്ടിരിക്കുന്ന എന്നതാണ്. ഏതാണ് ഒരു കോടിയിലധികം രൂപയാണ് താരത്തിന്റെ ഒരു മാസത്തെ വരുമാനം. പ്രതിവർഷം 12 കോടിയിലധികം രൂപ. സിനിമയിൽ നിന്നും അവതാരക എന്ന നിലയിലാണ് താരത്തിന്റെ ഈ വരുമാനം

13 മില്യണാണ് താരത്തിന്റെ നെറ്റ് വർത്ത്. എന്നാൽ സണ്ണി ലിയോണിന്റെ ആസ്തി 98 കോടി രൂപയാണ്.2005 മുതലാണ് താരെ ബോളിവുഡ് ചിത്രങ്ങളിലൂടെ കൂടുതലായി അറിയപ്പെട്ടത്. അക്ക്‌നോളജ് ഡോട്ട് കോം എന്ന സൈറ്റാണ് താരത്തിന്‌റെ വരുമാനക്കണക്കുകൾ പുറത്ത് വിട്ടത്‌