സണ്ണി ലിയോൺഒരു കനേഡിയൻ താരം ആണെങ്കിലും മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയായി നായികകൂടിയാണ്. താരത്തിന് കൂടുതൽ ആരാധകർ ഉള്ളത് കേരളത്തിൽ ആണ്. താരം കേരളത്തിൽ വന്നപ്പോൾ ഉണ്ടായ തിരക്ക് പ്രേക്ഷകർ എല്ലാം കണ്ടതാണല്ലോ. താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോൾ ഒരു പുതിയ സന്തോഷം പങ്കു വെച്ച് കൊണ്ട് എത്തുകയാണ് സണ്ണിലിയോൺ.

സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും, പുതിയ വിശേഷങ്ങളും പങ്കു വെക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോൾ താരം പങ്കുവെച്ച ഏറ്റവും പുതിയ വിശേഷമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് താരം ഈ കാര്യം എല്ലാം തന്നെ അറിയിച്ചിരിക്കുന്നത്. ധാരാളമാളുകൾ ആണ് ഇപ്പോൾ അഭിനന്ദന പ്രവാഹവും ആയി എത്തുന്നത്.ഡാനിയൽ വെബ്ബർ ആയിരുന്നു സണ്ണിയുടെ ഭർത്താവ്.

മൂന്ന് മക്കളാണ് ഇവർക്ക് ഉള്ളത്. ഒരു നടനും നിർമ്മാതാവും സംവിധായകനും ഗിറ്റാർ ആർട്ടിസ്റ്റും ആണ് ഡാനിയൽ വെബർ.നിഷാ വെബർ എന്നാണ് മൂത്ത മകളുടെ പേര്. പിന്നീട് രണ്ട് ആൺകുട്ടികളാണ് ഇവർക്ക് ഉള്ളത്. നോഹ എന്നും ആഷേർ എന്നുമാണ് ഇവരുടെ പേരുകൾ. മൂത്ത കുട്ടിയെ ഇരുവരും ദത്തെടുത്തത് ആയിരുന്നു. പിന്നീട് വാടകഗർഭപാത്രം വഴിയായിരുന്നു രണ്ടുമക്കൾക്ക് ഇവർ ജന്മം നൽകിയത്.ഇപ്പോൾ ഇവരുടെ പിറന്നാൾ വാർത്തയാണ് താരം പങ്കു വെക്കുന്നത്. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതം അപൂർണ്ണം ആയിരുന്നുഎന്നാണ് താരം ചിത്രങ്ങൾ പങ്കു വെച്ചുകൊണ്ട് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.ഇത് കേട്ട് മലയാളികൾ കയ്യടിക്കുവായിരുന്നു ,ഇത് മലയാളികളുടെ അഭിമാന നിമിഷം മികച്ച സ്വഭാവത്തിന് ഉടമയും ആയ ഒരു വ്യക്തിക്ക് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് കേരളത്തിലാണ് എന്ന് പറയുന്നത് മലയാളികൾക്ക് എല്ലാം തന്നെ ഒരു അഭിമാന നിമിഷം ആണ് എന്നാണ് മലയാളികൾ തന്നെ പറയുന്നത്.