മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ ചെയ്യ്തു കൊണ്ട് പ്രേക്ഷക മനസിൽ ഇടം പിടിച്ച നടൻ ആണ്  സുധീർകരമന, ഇപ്പോൾ താരം തന്നെ വേട്ടയാടുന്ന ഒരു കഥാപാത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ. ‘ലെഫ്റ്റ്  ആൻഡ്  റൈറ്റ് ‘എന്ന ചിത്രത്തിലെ അലിയാർ എന്ന കഥാപാത്രം വളരെ തന്നെ സ്വാധീനിച്ചു എന്നാണ്  നടൻ പറയുന്നത്.  നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി യുമായി വളരെ നല്ല അടുപ്പത്തിൽ ആയിരുന്നു താനും സുധീർ പറയുന്നു.

തനിക്കു അറിയാവുന്ന നലൊരു  എഴുത്തുകാരൻ ആണ് മുരളി ഗോപി. പല കഥാപാത്രങ്ങൾ ചെയ്യുന്ന ഒരു നടനെ ചില കഥാപാത്രങ്ങൾ വളരെ മനസിൽ ഇടം പിടിച്ചു നില്കും അതുപോലെ തനറെ മനസിൽ ഇടിച്ചു നിന്ന കഥാപാത്രം ആയിരുന്നു ലെഫ്റ്റ്  ആൻഡ്  റൈറ്റ് എന്ന ചിത്രത്തിലെ അലിയാർ എന്ന കഥാപാത്രം  സുധീർ പറയുന്നു. തന്നോട് മുരളി ഈ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ അത്രത്തോളം ശ്രെദ്ധയോട് ആയിരുന്നു പറഞ്ഞത്.

പല സിനിമകളിലും പലകഥാപാത്രങ്ങളും അവരുടെ  ഡ്രെസ് ഊരിയിട്ടിട്ടു  അങ്ങ് പോകും എന്നാൽ ഈ  ചിത്രത്തിൽ  അലിയാറിന്റെ  കഥാപാത്രം അങ്ങനെ ഒന്നല്ലായിരുന്നു.അലിയാറിന്റെ അവസാനം  ആ  കഥാപാത്രത്തെ ആരോ കൊല്ലാൻ  നടക്കുകയും പിന്നീട് അങ്ങനെ നടക്കുന്നുണ്ട്‌ സുധീർ പറയുന്നു. എന്നാൽ സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ടും ഇന്നും ആ കഥാപാത്രം തന്റെ  പുറകിൽ തന്നെ ഉണ്ട് എന്ന തോന്നലാണ് തനിക്കു നടൻ പറഞ്ഞു.