സിനിമ വാർത്തകൾ
തന്റെ ഈ നന്മ തനിക്ക് തിരിച്ചടിയായി ആ അനുഭവത്തെ കുറിച്ച് നടൻ സുധീർ!!

മലയാള സിനിമയിലെ നിരവധി വില്ലൻ കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടൻ ആണ് സുധീർ സുകുമാരൻ. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് കുറച്ചു ദിവസങ്ങൾക്കു മുൻപ് സുധീർ സോഷ്യൽ മീഡിയിൽ പങ്കു വെച്ചിരുന്നു, തന്റെ ക്യാൻസർ രോഗത്തെക്കുറിച്ചും, കുട്ടികൾ ഉണ്ടാവാൻ ആകാത്ത ദമ്പതികൾക്ക് തന്റെ ഭാര്യയുടെ അണ്ഡം നൽകിയതും സുധീർ പറഞ്ഞിരുന്നു. ഇപ്പോൾ ആ ദമ്പതികൾ തങ്ങളെ ചതിച്ചു എന്നുള്ള വാർത്തയുമായി എത്തുകയാണ് സുധീറും, ഭാര്യയും.
തങ്ങളുടെ ഒരു അകന്ന ബന്ധുവായിരുന്നു ആ ദമ്പതികൾ, ചികത്സയുടെ ഭാഗവുമായി ഞങ്ങളുടെ എറണാക്കുളത്തുള്ള വീട്ടിൽ താമസിക്കാൻ എത്തിയിരുന്നു. അവർ ഐ വി എഫ് ട്രീറ്റ്മെന്റിനെ ആയിരുന്നു അവർ വന്നത് , അവരുടെ ഭാര്യക്ക് ആയിരുന്നു കുഴപ്പം. ആരെങ്കിലു൦ അവർക്കു ഡോണറ്റ് ചെയ്യുമെങ്കിൽ ഒരു കുട്ടിയെ അവർക്കു ലഭിക്കുമെന്നു പറഞ്ഞു, ഞാൻ ആ സമയം എന്റെ ഭാര്യയോട് പറഞ്ഞു നീ ഒന്ന് സഹായിക്കു, നിനക്ക് ഒരു കുഴപ്പവും പറ്റില്ല സുധീർ പറഞ്ഞു. അങ്ങനെ ഞങ്ങൾ ഹോസ്പിറ്റലിൽ പോയി കുറെ ഇൻജക്ഷന് ഒക്കെ എടുക്കുകയും ചെയ്യ്തിരുന്നു, അത് ഹോർമോണിന്റെ വളർച്ചക്ക് വേണ്ടി ആയിരുന്നു.
ഞങ്ങൾ അങ്ങനെ ഒരു ത്യാഗം അനുഭവിച്ചു അവർക്കു ഒരു കുട്ടിയെ നൽകിയിരുന്നു. അന്ന് അവർ ഞങ്ങളോട് പറഞ്ഞു നിങ്ങൾക് ആ കുട്ടിയെ എപ്പോൾ വേണമെങ്കിലും കാണാം എന്നായിരുന്നു അതിനു ഞങ്ങൾക്കും സമ്മതം. എന്നാൽ ഒരു മൂന്ന് മാസം കഴിഞ്ഞതോട് അവരുടെ ഭാവം മാറി ഞങ്ങളെ കുട്ടിയെ കാണിക്കതെയായി, അങ്ങനെ അവർ എല്ലാം ബന്ധവും ഉപേക്ഷിച്ചു പോയി. ആ ഇൻജക്ഷന്റെ റിയാക്ഷൻ കാരണം എനിക്ക് ഉറക്കമില്ലായിമ നഷ്ട്ടപെട്ടു അങ്ങനെ രോഗങ്ങളും ഉണ്ടാവാൻ കാരണവുമായി.കുട്ടിക്ക് ഇപ്പോൾ 12 വയസ്സായി, കുട്ടി തന്റെ ഫോട്ടോ മൊബൈൽ വഴി ആയിക്കാറുണ്ട്. സുധീറിന്റെ ഈ വാക്കുകൾ കേട്ട് ആരാധകർ പോലും നടനോട് സഹതാപം ഉണ്ടായി.
സിനിമ വാർത്തകൾ
റിവ്യൂ ഇട്ടതിന് ഒരു യൂട്യൂബറെ ഫോണിൽ വിളിച്ച് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞു

മാളികപ്പുറം എന്ന സിനിമയ്ക്കെതിരെ റിവ്യൂ ഇട്ടതിന് സീക്രട്ട് ഏജൻ്റ് എന്ന യൂട്യൂബ്, ഫേസ്ബുക്ക് പേജിൻ്റെ ഉടമയായ സായി കൃഷ്ണയെയാണ് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞത്. എന്നാൽ ഈ സംഭാഷണ വീഡിയോ യൂട്യൂബർ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയായിരുന്നു.യൂട്യൂബർ പറയുന്നത് ഈ സിനിമയെ വിമർശിച്ചതിന് തന്നെ ഉണ്ണിമുകുന്ദൻ തെറിവിളിച്ചെന്നാണ്. സിനിമയിൽ അഭിനയിച്ച കുട്ടിയെയും തൻ്റെ മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള സംസാരവുമായിരുന്നു സായിയുടേത്. ആ കാരണത്തിൽ ആണ് ഉണ്ണിമുകുന്ദൻ ഇടനാഗാന ചെയ്യാൻ കാരണം . അയ്യപ്പനെ വിറ്റ് കാശുണ്ടാക്കി എന്ന് വരെ പറഞ്ഞിട്ടാണ് പ്രതികരിച്ചത്.
എന്നാൽ തൻ്റെ ഭാഗത്തുനിന്നും യാതൊരുവിധത്തിലുള്ള തെറ്റും സംഭവിച്ചിട്ടില്ല എന്നും ഫോൺ സംഭാഷണം കഴിഞ്ഞതിനുശേഷം ഒരു 15 മിനിറ്റിനുള്ളിൽ തന്നെ അദ്ദേഹത്തെ വിളിച്ച് ഞാൻ മാപ്പ് പറയുകയും ചെയ്തിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. എന്തും പറയുവാനുള്ള അവകാശം ഉണ്ടെന്നു കരുതി വീട്ടുകാരെയൊക്കെ തെറി വിളിച്ചാൽ പ്രതികരിക്കാതിരിക്കാൻ പറ്റില്ല. അങ്ങിനെ പ്രതികരിച്ചാൽ തന്നെ ഒരു മകൻ്റെ വിഷമമായിട്ടോ അതോ ഉണ്ണി മുകുന്ദൻ്റെ അഹങ്കാരമായോ കാണാമെന്നും പറഞ്ഞു.
- സിനിമ വാർത്തകൾ4 days ago
വേർപിരിയൽ സത്യാവസ്ഥ തുറന്നു പറഞ്ഞു ഭാമയുടെ ഭർത്താവ്..
- സിനിമ വാർത്തകൾ4 days ago
“മാളികപ്പുറം” എന്ന ചിത്രത്തിനെ കുറിച്ച് നടി സ്വാസിക പങ്കു വെച്ച കുറിപ്പ് ഇങ്ങനെ….
- സിനിമ വാർത്തകൾ5 days ago
ഞാൻ ചൂടാകുന്ന സമയത്തു നിവിൻ തിരിഞ്ഞു നില്കും പക്ഷെ എന്താ അങ്ങനെ എന്ന് മനസിലാകില്ല വിനീത് ശ്രീനിവാസൻ
- സിനിമ വാർത്തകൾ3 days ago
ഗർഭിണി ആണെന്നു കരുതി നൃത്തം ഉപേഷിക്കാൻ കഴിയില്ല ഷംന കാസിം
- സീരിയൽ വാർത്തകൾ5 days ago
ഇരട്ടയുടെ ട്രെയ്ലർ ഇറങ്ങി
- സിനിമ വാർത്തകൾ5 days ago
അപ്രതീഷിതമായ കാര്യം ആയിരുന്നു ലോ കോളേജിൽ നടന്നത് അപർണ്ണ ബാല മുരളി
- ഫോട്ടോഷൂട്ട്5 days ago
“നൂർൽ” നിന്നുള്ള എന്റെ പ്രിയപ്പെട്ട വസ്ത്രം